എന്റെ ഭാര്യയെ ജോലിക്ക് വിടാൻ എനിക്ക് നല്ല താല്പര്യം ഉണ്ട് but അവൾ എന്നും ക്ലാസ്സിനു പോകും അവസാനം എക്സാം മാത്രം എഴുതിയില്ല വെറുതെ അഫ്ളലുൽ ഉലമ 5വർഷം പഠിച്ചു അത് കഴിഞ്ഞു അവൾ വീട്ടിൽ ചുമ്മാ ഇരിക്കുമ്പോൾ ആണ് ഞാൻ കല്യാണം കഴിച്ചത് ഇപ്പൊ അവൾക് ഫാഷൻ ഡിസൈൻ പഠിക്കാൻ ആഗ്രഹം ഉണ്ട് പറഞ്ഞയക്കണം
2026-10-23 17:08:09
2
𝖓𝖔𝖜 𝖘𝖍𝖎𝖍𝖚❤️ :
നിങ്ങളുടെ വീഡിയോ കൾ മികച്ചതാണ് 👍
2026-10-23 20:20:21
1
razakparuvanath :
സൂപ്പർ ധൈര്യമായി മുന്നോട്ട് പോവുക 👍🏻👍🏻
2026-10-23 17:22:29
1
Babu :
ആണിന് ആവില്ലെങ്കിൽ ഭാര്യക്ക് ജോലിക്ക് പോകുന്നത് കൊണ്ട് കുഴപ്പം ഇല്ല
ലോക മണ്ടന്മാർ ആണ് പഠിച്ചവരെ ജോലിക്ക് വിടത്തെ 😃😃🥰🥰🥰🥰🥰🥰👌👌
2026-10-24 09:36:59
2
Abdulazeez Azeez :
ഇന്നത്തെ കാലം മാന്യമായ ജോലി കിട്ടിട്ടു ജോലിക് വിടാത്ത ഭർത്തക്കന്മാർ ആണ് മണ്ടന്മാർ🥰
2026-10-24 04:24:53
2
Nezzzzrin🥰🙌🏻 :
ബോധമില്ലാത്തവരുടെ ആവശ്യമില്ലാത്ത കമ്മെന്റുകൾക്ക് മറുപടി പറയേണ്ടതില്ല. അവർക്ക് ഒരു പണിയുമില്ലാതിരിക്കുന്നവരായിരിക്കും. നമ്മുടെ വിലപ്പെട്ടസമയം അതുപോലുള്ള വർക്ക് വേണ്ടി കളയരുത്.
2026-10-24 07:22:22
1
Jabir E Jabir :
കഴിഞ്ഞ ആഴ്ച ഒരു പെണ്ണ് ഒരു സംഗീകൂടെ ഒളിച്ചോടിപ്പോയി. അതോർത്തു കാണും ഇതുപോലെ ഒരു പാവം മനുഷ്യൻ ജോലിക്ക് പറഞ്ഞയച്ചതാണ് ബോറടി മാറ്റാൻ
2026-10-23 19:40:17
3
Sajina Sanamol :
🌹🌹
2026-10-24 12:15:18
0
To see more videos from user @kareem__kondotty, please go to the Tikwm
homepage.