@tinyupgrades_club: This hand warmer is so compact-fits perfectly in a pocket. She thought she didn't need it, now can't leave without it. Perfect Christmas gift.#Omifil #blackfriday #christmasdecorations #RechargeableHandWarmers #WinterEssentials

tinyupgrades_club
tinyupgrades_club
Open In TikTok:
Region: US
Saturday 24 October 2026 17:23:00 GMT
638
1
0
0

Music

Download

Comments

There are no more comments for this video.
To see more videos from user @tinyupgrades_club, please go to the Tikwm homepage.

Other Videos

കൊച്ചി ചേരാനല്ലൂരിൽ അമിതവേഗതയിലെത്തിയ ബെൻസ് കാറിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന്റെയും പ്രതികളുടെയും ഒത്തുകളി തകർത്തെറിഞ്ഞ് മകളുടെ അതിജീവന പോരാട്ടം. അച്ഛന്റെ ചിതയടങ്ങും മുമ്പേ പ്രതിക്ക് ജാമ്യം നൽകി കേസ് ഒതുക്കാൻ തീവ്രശ്രമം നടത്തിയ പോലീസുകാരുടെ മുന്നിൽ, നീതിക്കായി അഗ്നിയായി മാറിയ ജയബാലകൃഷ്ണന്റെ മകൾ ഭാഗ്യകീർത്തിയുടെ ഉശിരൻ നിലപാടാണ് കേസിൽ വഴിത്തിരിവായത്. വ്യാപക ജനരോഷവും ജസ്റ്റിസ് ബി. കമാൽ പാഷ, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ ശക്തമായ ഇടപെടലുകളും ഉയർന്നതോടെ പോലീസ് നിലപാട് തിരുത്താൻ നിർബന്ധിതരായി. ജഡ്ജിയുടെ മകനെതിരെ നരഹത്യയ്ക്ക് കേസെടുത്ത പോലീസ്, പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയ മാതാപിതാക്കളെ കുറ്റക്കാരാക്കുന്ന നിയമപ്രകാരം ഹൈക്കോടതി ജഡ്ജിയെ കേസിൽ രണ്ടാം പ്രതിയാക്കുകയും ചെയ്തു. #fullframe #police #minasponnani #trendingkerala #newsong

About