I phone yendha yennu ariyatha naadum airport udyogastharum
2026-10-24 18:50:13
0
zera :
so sad bro .....what to do??
2026-10-24 17:44:12
0
Shams💕 :
നിയമം അവിടെ ഡ്യൂട്ടിയിൽ ഉള്ള ഓഫീസറുടെ മനോഭാവം എന്ന് പറയുന്നത് തന്നെ തെറ്റല്ലേ.അദ്ദേഹം വിജയിക്കണം എല്ലാ പ്രവാസികൾക്കും വേണ്ടി
2026-10-24 18:28:13
20
Biju@ :
പ്രവാസികളെ ചൂഷണം ചെയ്യുന്ന നിയമവ്യവസ്ഥകൾ എയർപോർട്ടിൽ നിന്ന് ഒഴിവാക്കുക.... പ്രവാസികൾ ചോര നീരാക്കി... കഷ്ടപ്പെട്ടുണ്ടാക്കുന്ന പണമാണ്.. അല്ലാതെ മരത്തിൽ നിന്ന് കുലുക്കി ഇടുന്നതല്ല... ഇന്ന് നാട്ടിലും വിദേശത്തും പൈസയുടെ മൂല്യം വെച്ചുനോക്കുമ്പോൾ വലിയ വ്യത്യാസം ഒന്നും തന്നെ ഇല്ല., പിന്നെ എന്തിനാണ് ഈ ചൂഷണം...????
2026-10-24 17:04:17
5
Shirin Varghis :
support
2026-10-24 18:22:22
0
Aysha banu :
ഇദ്ദേഹത്തിനോട് ഒപ്പം..
2026-10-24 15:41:40
12
asharaf mayyanad :
അയാൾക്കൊപ്പം
2026-10-24 17:11:25
8
siraj7siru :
വിജയിക്കില്ല, സിം ഇല്ലെങ്കിൽ ഡ്യൂട്ടി അടക്കണം
2026-10-24 14:23:04
1
sappar kottakkal :
സപ്പോർട്ട്
2026-10-24 13:06:37
11
user7251147666538 :
don't pay
2026-10-24 17:04:58
2
Shaiju T Vellanad :
വിജയിക്കും ആ പാവം ചോര നീരാക്കി ഉണ്ടാക്കിയ കാശാണ് ആ ഫോൺ അല്ലെങ്കിൽ ഇതിനെ പുറകെ പോകില്ല അതുറപ്പ് 🙏🙏
2026-10-24 19:54:48
1
SANTHOSH NAIR 🔥 KL-7 :
അതുപോലെ ഡ്യൂട്ടി ഫ്രീ only 2 litter മദ്യം മാത്രം .
2026-10-24 14:55:13
3
binivarghese :
vijayikum
2026-10-24 14:19:10
2
ANSAR78677 :
പാവപ്പെട്ടവനും പണക്കാരനും വേറെ വേറെ നിയമം ആണ് e
2026-10-24 18:00:07
1
sathiokvixo :
support 💪🏻
2026-10-24 20:44:16
0
Jassim chavakkad :
സപ്പോർട്ട്
2026-10-24 13:47:17
2
❣️Pravasi❣️❣️ :
support
2026-10-24 13:47:26
4
Mujeeb Mk :
അങ്ങനെ ആണേൽ 70.000രൂപയിൽ കുറഞ്ഞ ഐഫോൺ ഇറക്കേണ്ടി വരും
2026-10-24 19:23:56
0
R123 :
താങ്കളുടെ അഭിപ്രായം
2026-10-25 03:25:31
0
Jayan george :
ആ പ്രവാസിക്ക് അല്ല ഏല്ലാ പ്രവാസികളെയും ബാധിക്കുന്ന കാര്യം ആണ്
2026-10-25 00:57:40
0
prabha :
ശരിക്കും നിയമം എന്താണെന്ന് ലളിതമായി paranjal theeravunnathe ഉള്ളൂ....
2026-10-24 19:41:24
0
enzo8blue :
അതെന്താ ഓരോ വെക്തി താല്പര്യത്തിലായോ ഇന്ത്യൻ നിയമങ്ങൾ 🙄 🙏
2026-10-24 22:04:22
0
Supra Bha :
ys
2026-10-25 01:05:55
0
user6310973178707 :
yas
2026-10-24 20:26:07
0
To see more videos from user @gulftreat.ae, please go to the Tikwm
homepage.