@basithparasheri: അമ്മായിഅമ്മക്ക് അടുപ്പിലും ആവാലോ 😁സതീശൻ സർക്കാരിലെ രണ്ടാമൻ കുഞ്ഞാലികുട്ടി സാഹിബിന് 3 വണ്ടികൾ ഉപയോഗിക്കാൻ മേനോൻ സർക്കാർ അനുമതി നൽകി. ബെൻസ് kL 10 BN 2909 ഇന്നോവ KL 10 BK 9009 റേഞ്ച്റോവർ KL 10 9009 സഖാവ് പിണറായി ഇന്നോവ മാറ്റി വേറൊരു വണ്ടി എടുത്തപ്പോൾ തെറി വിളിയുമായി വന്ന ലീഗ് അടിമകൾ കുഞ്ഞാലിക്കുട്ടിക്ക് തക്ബീർ വിളിയുമായി ന്യായികരിക്കും 😂😂 10 വർഷം സമുദാത്തിന് നഷ്ടപെട്ടതൊക്കെ 3 വണ്ടി വെച്ച് കുഞ്ഞാപ്പ തിരിച്ചു പിടിക്കും... ©️✍️

𝓑𝓪𝓼𝓲𝓽𝓱𝓟𝓪𝓻𝓪𝓼𝓱𝓮𝓻𝓲
𝓑𝓪𝓼𝓲𝓽𝓱𝓟𝓪𝓻𝓪𝓼𝓱𝓮𝓻𝓲
Open In TikTok:
Region: AE
Saturday 24 October 2026 15:26:39 GMT
13358
157
27
13

Music

Download

Comments

its.for.y0u
it's for you :
അയാളുടെ മകൻ്റെ വണ്ടിയല്ലേ.. അല്ലാതെ റിപ്പോർട്ടർ ചാനലിൻ്റെ അല്ലല്ലോ...
2026-10-24 17:12:11
8
user7178284285923
user7178284285923 :
അവരുടെ സ്വന്തം വണ്ടിയിൽ നമ്പർ പ്ലേറ്റ് വെക്കുന്നതിന് എന്താണ് കുഴപ്പം. സർക്കാരിന്റെ ചെലവിൽ വെക്കുന്നതൊന്നും അല്ലല്ലോ😂
2026-10-24 17:27:57
6
riyassoumi
Riyas kodungallur :
ഇവർ സുഖിക്കാനാണ് ''.. മന്ത്രിയാകുന്നത് എന്ന് വീണ്ടും തെളിയിച്ചു -
2026-10-24 18:55:42
3
iqbalmullungal
Iqbal Mullungal :
2026-10-25 03:35:29
0
user1236553094686
user1236553094686 :
ചെറിയ ചെറിയ കാര്യങ്ങൾക്ക് ഇച്ചി കണക്ക് പറഞ്ഞുകൊണ്ട് വന്നതാണ് വേറെ ഒന്നും ചെയ്യാനും പറയാനും സർക്കാറിന്റെ കുറ്റങ്ങളും കുറവുകളും തിരഞ്ഞിട്ട് കാണുന്നില്ല🥰
2026-10-24 23:01:30
1
user57359286007934
user57359286007934 :
2026-10-25 03:37:44
0
aanchu916
Happy 😊 :
2026-10-24 17:04:24
0
iqbalmullungal
Iqbal Mullungal :
2026-10-25 03:33:39
0
kerala1231234
Ri :
2026-10-24 21:10:50
0
sulaimank056
QCM.. DOHA ✅✅ :
അതിന് നിങ്ങളെന്താ
2026-10-24 18:40:00
0
raheempathikkal
raheempathikkal :
2026-10-25 02:56:58
0
koyasmohammed
KOYAS MUHAMMED🇮🇳🇸🇦 :
കരഞ്ഞിട്ട് കാര്യമില്ല പണമുള്ളവർ നല്ല വണ്ടിയിൽ പോകും മനസ്സിലായോ
2026-10-25 02:51:20
0
safarulhaquekp
Safarul Haque :
ഇയാൾ എറിഞ്ഞു കൊടുത്ത് എല്ലിൻ കഷ്ണം കിട്ടിയവർ ന്യായീകരിക്കും. ..ബിസിനെസ്സ് മുഖ്യം
2026-10-25 04:10:14
0
muktharpookkottur
🄺🄴🅁🄰🄻🄰🄼 :
2026-10-24 17:12:06
0
ismailismailvh
Ismail Ismail Vh :
2026-10-24 18:07:22
0
user7178284285923
user7178284285923 :
പണ്ട് തൊഴുത്ത് കെട്ടാനും. ചാണക്കുഴിക്കും വേണ്ടി. 30 ലക്ഷം പാവം ജനങ്ങൾക്ക് കൊടുക്കേണ്ടി വന്നില്ല😂😂
2026-10-24 17:28:35
0
muktharpookkottur
🄺🄴🅁🄰🄻🄰🄼 :
2026-10-24 17:12:22
0
nisarpayollimoyde
Nisarpayolli Moydeen :
😂😂😂
2026-10-24 15:39:30
0
lotu958
Lotus :
😂😂😂
2026-10-24 20:49:07
0
shajishaji6581
Shaji Roshan :
😂😂😂
2026-10-25 04:12:51
0
To see more videos from user @basithparasheri, please go to the Tikwm homepage.

Other Videos


About