@theppettan: അന്ന് പ്രതിപക്ഷത്ത് ഇരുന്നപ്പോൾ സുതാര്യത വേണം, ഇന്ന് ഭരണത്തിൽ ഇരിക്കുമ്പോൾ രഹസ്യാത്മകത വേണം പോലും ഡയറിയിലെ പേരുകാർ കുടുങ്ങി തുടങ്ങി, നാട്ടുകാർ സ്പോൺസർമാരുടെ പേര് ചോദിച്ചു വരുന്നതും ഒരു കാരണമായി കാണുന്നു 😂 #rameshchennithala #vdsatheeshan #pkkunhalikutty #keralapolice #vigilance