കോയ അല്ലാത്തത്കൊണ്ട് ഒരു സുഖമില്ല,ചത്തപോലെ കിടന്നേക്കാം 🤗🤗
2026-10-25 12:50:57
26
sanish kwt :
ഈ ഫോട്ടോ കേരളം മുഴുവൻ എല്ലായിടത്തും പതിപ്പിച്ചു വെക്കണം.
2026-10-25 18:11:24
9
bijuci gheevarghese :
നിയമം അത് നേരായ വഴിയിൽ പോണം
2026-10-25 12:22:58
6
Badarudheen Mansu :
നിയമം, നിയമത്തിൻ്റെ വഴിക്ക് വിടുക, തെറ്റ് ചെയ്തവനെ ശിക്ഷ നൽകുക
2026-10-25 11:47:46
9
ahmedmuttam :
ആഗ്രഹം കൊണ്ട് രാത്രി വണ്ടി കൊടുത്തതാണ്. അത്രേയുള്ളൂ
2026-10-25 09:24:12
8
krithik. k :
നമ്മുടെ നാട്ടിലെ നിയമമാണ് വലിയ പ്രതീക്ഷ ഒന്നും വേണ്ട ഇത് പോയി ഇതാ വന്നു ഇത്രയേ ഉള്ളൂ നമ്മുടെ നാട്ടിലെ നിയമങ്ങൾ പണം സ്വാധീനം നിയമം പുല്ലുവില
2026-10-25 14:08:21
5
shamans :
arrested
2026-10-25 11:00:13
1
𝐀𝐚𝐃𝐡𝐢.𝐤𝐖𝐭 :
ഭാഗ്യം വീണ്ടും വാപ്പ നോക്കിക്കോളും എന്ന് പറയാഞ്ഞത് 😄... പഹയാ മോനെ പ്രാഞ്ചി ഇയ്യ് മുത്താണ് 😄
2026-10-25 19:11:38
2
Ameerdhd :
പേര് മാറി
അത് കൊണ്ട് ഒരു സുഖം ഇല്ല ആർക്കും
2026-10-25 18:45:43
2
seheer :
കൊള്ളാല്ലോ.പണത്തിന്റെ കയപ്.വെറുതെ വിടരുത്
2026-10-25 14:10:03
2
naseem aslam :
ഇത് നിയമത്തിന്റെ വഴിക്ക് ഒരിക്കലും പോകില്ല പണം ഉള്ളവന് നിയമ വേറെ രാഷ്ട്രീയ സ്വാധീനം ഉള്ളവന് നിയമം വേറെ പാവപ്പെട്ടവന് ഒരു നിയമവുമില്ല ഉണ്ടോ രമേശ് ചെന്നിത്തല സാർ സാർ എന്താണ് ഇതിന്റെ മറുപടി പറയുക പോലീസ് ഉദ്യോഗസ്ഥർ തന്നെ പോലീസ് ഉദ്യോഗസ്ഥർ തെളിവ് നശിപ്പിച്ചു മൊബൈലിൽ നിന്നും ഫോട്ടോ ഡിലീറ്റ് ചെയ്തു അതിന് ഒരു കേസെടുത്തു അങ്ങനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടോ
2026-10-25 15:30:52
0
Thahir Kadirur Thahi :
നിയമത്തിന്റെ വഴക് പോകുമോ
2026-10-25 11:08:02
2
Latheef :
ഇവർക്ക് ഒരുനിയമം സാദാരണക്കാർക്ക് മറ്റൊരു നിയമം അധ് നടക്കില്ല
2026-10-25 19:12:25
0
Ashraf Kulangara :
അപ്പോ ഇൻഷുറൻസ് കിട്ടും 😄😄😄
2026-10-25 19:57:42
0
mujee :
പേര് സുലൈമാൻ ആ ക്കാർന്നു [Tears of joy][Tears of joy][Tears of joy][Tears of joy]
2026-10-25 20:11:54
0
@all kasim 🌹 :
കൈ പോയാലും തലയ്ക്കു വേദനിക്കും നിയമം നോക്കിയിട്ടു കാര്യം ഇല്ല നിയമം ഇപ്പോൾ കാശു ഉള്ളവർക്ക് മാത്രം ആയോ
2026-10-25 20:10:04
0
NISHAN :
Dadi cool
2026-10-25 12:36:17
0
World Cup 2026 :
2026-10-25 15:43:25
0
KURAISHI ALI :
ഇനി നിയമം ഒന്നും ഇല്ല കയ്യിൽ പൈസ ഉള്ളവൻ അതാണ് ഇപ്പൊ നിയമം
2026-10-26 02:26:57
0
jacky :
അകത്തിടുക
2026-10-25 11:37:44
4
12hussain40 :
നേരായ വഴിയിൽ തന്നെ വേണം . വലിയവനോ ചെറിയാന് ഉണ്ടാവാൻ പാടില്ല
2026-10-25 12:24:48
4
barathy 55 :
pappa nokkikolum
2026-10-25 10:33:14
2
Ebrahim :
വെറും രണ്ട് മുൻപ് നെടുമ്പാശേരി അപകടത്തിലെ സുഹൈലിൻ്റെ കാറിൻ്റെ ഒരു വീഡിയോക്ക് ഞാൻ കമൻ്റ് ചെയ്തിരുന്നു, നമ്മുടെ മഹാ രാജ്യത്ത് ഇനിയും ഇത് പോലെ നടക്കും എന്ന്, കാരണം നിയമം ഉണ്ടാക്കിയത് കൊണ്ട് കാര്യമില്ല, അത് നടപ്പിലാക്കുകയാണ് വേണ്ടത്, അതാണെങ്കിൽ നമ്മുടെ മഹാ രാജ്യത്ത് ഒരിക്കലും നടക്കാൻ പോകുന്നില്ല, ആ കമൻ്റ് ചെയ്ത് 48 മണിക്കൂറിന് മുൻപ് അതേ സംഭവം, നമ്മുടെ മഹാ രാജ്യത്ത് ഹിന്ദു മുസ്ലിം ഇതല്ലാതെ വേറെന്ത് തേങ്ങാക്കൊലയാണുള്ളത്😡
2026-10-25 14:48:05
1
Kallingal shafi abudhabi :
law ellamverkku oru polea aayirikknum
2026-10-25 09:27:42
2
Afsu :
Ramya kitti avan poyi
2026-10-25 12:14:58
0
To see more videos from user @dileep2193, please go to the Tikwm
homepage.