@mohammed.saleem788:

Mohammed Saleem
Mohammed Saleem
Open In TikTok:
Region: QA
Sunday 25 October 2026 09:24:44 GMT
31404
951
72
98

Music

Download

Comments

user1449018860388
rashi :
correct 💯
2026-10-26 04:59:04
0
robinsha.robinsha
Robinsha Robinsha :
എന്തൊരു നിയമമാണ് നമ്മുടെ നാട്ടിൽ.. ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന ഒരു കാലം അതിവിദമല്ല വീട്ടിൽ കയറി പണിയണം അഹങ്കാരത്തിന്
2026-10-25 18:13:31
12
22_k_w_k_
𝐀𝐚𝐃𝐡𝐢.𝐤𝐖𝐭 :
നീതി ഇനി ജനങ്ങൾ തീരുമാനിക്കേണ്ടത് ആണ്...
2026-10-25 19:30:06
6
musthafacv47
musthafacv47 :
നമ്മുടെ നാട്ടിലെ നിയമങ്ങൾ പാവപ്പെട്ടവർക്ക് മാത്രം രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും അത് ബാധകമല്ല
2026-10-25 13:30:32
8
kabeerkongad4
VK A KABEER KONGAD :
നമ്മുടെ നാട്ടിലെ നിയമങ്ങൾ പോര
2026-10-25 10:26:56
13
nisammudeen0
Nisam Mudeen :
നിയമം എല്ലാവർക്കും തുല്യമാണ്
2026-10-25 15:32:41
5
sameertherayi
Sameer Therayi :
പേര് എന്തുകൊണ്ട് പറയുന്നില്ല
2026-10-25 19:26:10
4
sree0824
sree :
പാവപെട്ടവർ എങ്ങനെ ജീവിക്കും നാട്ടിൽ 😥😥
2026-10-25 19:08:26
2
noufal.appollo.ap
Noufal Appollo Appollo Nouf :
udf ഭരണം ചെന്നിത്തല പോലീസ് ആയത് കൊണ്ട് ആ മരണം പെട്ടാദേഹ തിന്ന് നീതി കിട്ടില്ല
2026-10-25 13:03:00
1
yasirtheroute
Scenic Route with Yasser :
Mini cooper nte effect illallo Mercedes Benz
2026-10-25 16:03:53
2
user7458183300243
user7458183300243 :
കേസ് കോടതി യിൽ എത്തുമ്പോൾ വണ്ടി ഓടിച്ച ആൾ മാറും, ഇരക്ക് നീതി കിട്ടില്ല, ജനങ്ങൾ മറന്ന് പോകും, പ്രതി സാധാരണക്കാരൻ ആണെങ്കിൽ എല്ലാ വകുപ്പും ചുമത്തും, ഈ സംഭവത്തിൽ പ്രതിക്ക് ഒരു ചുക്കും സംഭവിക്കില്ല, അധികാരികൾ കണ്ണ് തുറന്നില്ല എങ്കിൽ ഇങ്ങനെ ഉള്ള സംഭവം ആവർത്തിക്കും. (അത് കൊണ്ട് ജനങ്ങൾ പണം പിരിച്ചു ആ മരിച്ച സഹോദരന്റെ കുടുംബങ്ങൾക്ക് എത്ര യും വേഗം കൊടുക്കുക, ഇൻഷുറൻസ് തുക കിട്ടിയാൽ സ്വീകരിക്കുക )
2026-10-25 19:01:58
1
aishuaishamehbin
Haris :
നാട്ടിൽ നിയമം ഉണ്ടോ എല്ലാ ക്രിമിനൽസും ജാമ്യത്തിൽ ഇറങ്ങി വിലസുന്നു
2026-10-25 16:30:10
2
user370184682815
rahman.. :
ജഡ്ജി പുരയിൽ........
2026-10-25 12:31:08
4
asharafthekkath
Asharafthekkath :
ഇത് ഒരു പ്രശ്നവും മില്ല വെറുതെ നിങ്ങൾ നീട്ടി വലിച്ചോണ്ട് പോണ്ട ഇതിന് ഒരു നിയമവും പൈസ ൻ്റെ മുകളിലില്ല റോഡിലിട്ട് ജനങ്ങൾ കൈകാര്യം ചെയ്താലായി
2026-10-25 13:27:53
1
user2506989608212
user2506989608212 :
എങ്കിൽ ജഡ്ജി പറയും അവൻ വണ്ടി എടുത്തുപോയത് ഞാനറിഞ്ഞില്ല എന്ന്
2026-10-25 16:12:06
1
hameed.cp
Hameed Cp :
ഇയാൾ തന്നെ വന്നു 😁
2026-10-25 10:44:16
0
seebees0
seebees0 :
ഫ്രാൻസിസ്
2026-10-25 11:39:21
1
sameertherayi
Sameer Therayi :
സാധാരണ കാരണങ്കിൽ നിങ്ങൾ പറയില്ലേ
2026-10-25 19:27:11
1
user7171035651481
user7171035651481 :
correct
2026-10-25 12:47:11
1
binun103
🇮🇳🅑︎🅘︎🅝︎🅤︎🇶🇦 :
നിയമം എല്ലാം ഒന്ന് മാറ്റി എഴുതേണ്ടി ഇരിക്കുന്നു കഷ്ടം
2026-10-25 20:57:56
0
saji.rajappan
saji rajappan :
സാറിന് എല്ലാം തുറന്നു പറഞ്ഞു കൂടെ. ചില വാക്കുകൾ. സാർ വിഴുങ്ങി. കളയുന്ന പോലെ തോന്നി. സഹ പ്രവർത്തകൻ ആയത് കൊണ്ട് ആണോ 🙏🙏🙏🙏
2026-10-26 01:47:59
0
dua.se.yaad.rakhn
dua se yaad rakhna :
2026-10-26 00:53:49
0
12kannur
തന്തോന്നി കണ്ണൂർകാരൻ :
സാധാരക്കാനാണ് എങ്കിൽ വെളുവിക്കാൻ കഴിയുമോ സാർ
2026-10-26 00:51:51
0
jayan.george
Jayan george :
കേരളത്തിൽ പൈസ ഉള്ളവർക്ക് ഒരു നീയമം പൈസ ഇല്ലാത്തവർക്ക് മറ്റൊരു നീയമം ലൈസെൻസ് ഇല്ലാതെ വണ്ടി ഓടിച്ചാൽ മാതാപിതാക്കളുടെ പേരിൽ കേസ് എടുക്കും ഏന്ന നീയമം ഉള്ള കേരളത്തിൽ കാശും പഥവിയും ഉള്ളവനെ കണ്ടപ്പോൾ കേരള സർക്കാറും പോലിസും ഭയന്നു കഷ്ടം തന്നെ
2026-10-26 02:20:32
0
mohrafirafi93
R123 :
സർ ഇവിടെ ഇതല്ല ഇതിനപ്പുറവും നടക്കും ഒന്നും സംഭവിക്കില്ല
2026-10-26 04:11:01
0
To see more videos from user @mohammed.saleem788, please go to the Tikwm homepage.

Other Videos


About