ജോലിയിൽ നിന്ന് പിരിച്ചുവിടുക മാത്രമല്ല മുഴുവനും അതിന് പലിശയും വാങ്ങി കൊടുക്കണം അതിനുള്ള ശിക്ഷയും കൊടുക്കണം
2026-10-25 12:23:54
1
Siddique :
10 വർഷം എൽഡിഎഫ് ഭരിച്ചത് കൊണ്ട് അവൻ പത്ത് വർഷം പൈസ ഉണ്ടാക്കി തുടർന്നും ആ സർക്കാർ തന്നെയായിരുന്നു നിലവിലുള്ളതെങ്കിൽ ഇതിങ്ങനെ തുറന്നുകൊണ്ടിരിക്കും ഇങ്ങനെ ആരൊക്കെ എവിടെയൊക്കെ കളവ് നടത്തിയെന്ന് ഓരോന്ന് ഓരോന്ന് പുറത്തുവന്നുകൊണ്ടിരിക്കും 🥱
2026-10-25 14:50:16
0
Shanu Shanu :
2026-10-25 11:06:48
1
Ashok Js :
ഇതുകൊണ്ടൊക്കെ തന്നെ പെൻഷൻ ബാങ്കിൽ ആക്കിയത്, സഖാക്കൾ എവിടെയുണ്ടോ അവിടെയൊക്കെ മോഷണം ഉണ്ട്
2026-10-25 13:21:27
1
ബട്ടർഫ്ലൈ 💞 :
😁😁😁
2026-10-25 12:47:30
1
ഇക്കൂസ് :
@Chef Navas Mankonam [Big LOL][Big LOL][Big LOL]
2026-10-25 09:55:14
1
To see more videos from user @ejas78.2, please go to the Tikwm
homepage.