@awahidnattika: സർക്കാരിന്റെ പ്രവാസികളോടുള്ള ശത്രുത അവസാനിപ്പിക്കുക! ഇൻഷുറൻസ്, പെൻഷൻ തകർക്കുന്ന നയം തിരുത്തുക 🙏 നോർക്ക കെയർ പുതുക്കാൻ ഉടൻ അവസരം നൽകുക! ഒരു പ്രവാസിക്കും ഇതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്! പെൻഷൻ കുടിശ്ശിക ഉടൻ തരിക 💪 #pravasimalayali #healthinsurance #pension #trending #nonfollowers

A Wahid Nattika
A Wahid Nattika
Open In TikTok:
Region: AE
Sunday 25 October 2026 11:23:39 GMT
4699
150
19
30

Music

Download

Comments

musthafa00736
zamzam :
നോർക്ക കേയർ പ്ലസ് ഉണ്ടല്ലോ പിന്നെ എന്തിനാ വേറെ ഒരെണ്ണം ഏതെങ്കിലും ഒന്ന് പോരായോ
2026-10-25 12:55:38
1
nasermoosa
nasermoosa :
കഴിഞ്ഞ സർക്കാർ മൊത്തം കട്ട് മുടിച്ചില്ലേ ഈ സർക്കാർ വന്നു ഇതൊക്കെ പഠിച്ച് വരുന്നതേയുള്ളൂ. അതിന് താങ്കൾ ഇത്ര ആവേശം കൊള്ളേണ്ട . ഒരാവശ്യവുമില്ല.
2026-10-25 15:02:56
2
reninthomas
𝓡𝓮𝓷𝓲𝓷 🦅 :
നിങ്ങൾ പണ്ട് മുതൽ തന്നെ കോൺഗ്രസിനെ കുറ്റം പറയുക, നിങ്ങൾക്ക് അത് തന്നെ ആ ഇഷ്ടം ആ എന്ന് ഈ സംസാര രീതി കേട്ടാൽ തന്നെ അറിയാം. നിങ്ങൾക്ക് ഒരു രാഷ്ട്രീയം ഉണ്ട്. കഴിഞ്ഞ സർക്കാർ ന് എന്ത് പ്ലാൻ ഉണ്ട് ആയിരുന്നു എന്ന ഈ പറയുന്ന 😁 😂. കഴിഞ്ഞ സർക്കാർക്ക് ഒരു പ്ലാൻ ഉണ്ട് ആയിരുന്നു എങ്കിൽ ഇത് continue ചെയ്യുന്നതിന് ഇപ്പോൾ ഉള്ള സർക്കാർ മുടക്കുമോ 🙄 ഒരിക്കലും ഇല്ല
2026-10-25 14:38:04
1
user9412227448324
user9412227448324 :
ഊബിയ ഭരണം
2026-10-25 11:52:25
2
user813115349
user813115 :
പ്രവാസികൾ എല്ലാവരും എറങ്ങണം
2026-10-25 12:30:36
1
farismk2
Faris Muhammed :
ഇത്രയും ചെറിയ പ്രീമിയം വാങ്ങി parents ഉൾപ്പെടെ ഉള്ളവർക്കു ഇൻഷുറൻസ് നൽകിയാൽ ഇത് ഗവണ്മെന്റ് സപ്പോർട്ട് ഇല്ലാതെ മുന്നോട്ട് പോകില്ല..
2026-10-25 16:27:25
0
madanimedia
Madani Media :
ഒന്നടങ്ങു വേലായുധാ
2026-10-25 15:37:29
1
shouku446
sHOUKu :
സത്യം
2026-10-25 14:24:42
0
safarlaila8
Mohamed Safar :
👍👍👍
2026-10-25 14:23:10
0
shazu63
Sha :
ആലോചിക്കണം കു ത്തുമ്പോൾ
2026-10-25 12:46:20
1
kannur988
Kannur :
Paranari undayirunnenkil
2026-10-25 15:27:41
1
noushad_valappil
Noushad valappil :
Nirthu bosse mathi
2026-10-25 15:45:02
0
satheesan68
Satheesan :
Loka tholvi baranam
2026-10-25 12:58:09
0
sakkafudheenkotti
sakkafudheen Kottilingath :
👍
2026-10-25 14:51:19
0
rajuqatar2
ra :
💪🏼💪🏼💪🏼❤️
2026-10-25 13:01:37
0
sahirarsh
SahirArsh :
ഇദ്ദേഹത്തിന് ഇദ്ദേഹത്തിൻറെതായ രാഷ്ട്രീയം ഉണ്ട് അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരനാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത് ഇവിടെ നമ്മൾ അദ്ദേഹത്തിൻറെ രാഷ്ട്രീയമല്ല നോക്കേണ്ടത് അദ്ദേഹം പറയുന്ന വിഷയം ശരിയാണോ തെറ്റാണോ എന്നാണ് എൻറെ അഭിപ്രായത്തിൽ അദ്ദേഹം പറയുന്നത് 100% ശരിയാണ് ഒരാൾ ഒരു സത്യാവസ്ഥ വിളിച്ചു പറയുമ്പോൾ അദ്ദേഹം ഏത് രാഷ്ട്രീയക്കാരനാണ് എന്ന് നോക്കി ആ പറയുന്ന വിഷയത്തെ ചെറുതാക്കി കാണാൻ പാടില്ല പ്രവാസികൾക്ക് വേണ്ടിയാണ് ഇദ്ദേഹം ഇത്ര വികാരശോഭിതനായി സംസാരിക്കുന്നത്. ഞാനൊരു പ്രവാസിയാണ് എനിക്കും കൂടി വേണ്ടിയാണ് ഇദ്ദേഹം സംസാരിക്കുന്നത്. സർക്കാരുകൾ പലപ്പോഴും മാറിമാറി വരും എന്നാൽ...നമുക്ക് കിട്ടിക്കൊണ്ടിരുന്നത് സർക്കാർ മാറി എന്നതുകൊണ്ട് മാത്രം ഒരിക്കലും തടസ്സപ്പെടാൻ പാടില്ല...ഒരു കാലത്തും ....
2026-10-25 15:01:53
0
raheesthalangara
Rahees_Thalangara :
പ്രവാസികളെ കറിവേപ്പിലയായി കാണരുത്; നോർക്ക ഇൻഷുറൻസ് കാര്യക്ഷമമാക്കണം! ഗൾഫ് രാജ്യങ്ങളിൽ വർഷങ്ങളോളം കഷ്ടപ്പെട്ട് ജോലി ചെയ്ത് സമ്പാദിക്കുന്ന പണം നാട്ടിലേക്ക് അയക്കുന്ന പ്രവാസികൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലിയൊരു ശക്തിയാണ്. എന്നാൽ, ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ ഈ പ്രവാസികൾക്ക് അർഹമായ പരിഗണനയും സുരക്ഷയും ലഭിക്കുന്നുണ്ടോ? പ്രവാസികൾക്ക് നാട്ടിൽ അസുഖം വന്നാലോ ആശുപത്രി ചെലവുകൾ താങ്ങാനാകാതെ വന്നാലോ ഒരു ആശ്രയമാകേണ്ടതാണ് നോർക്ക ഇൻഷുറൻസ്. എന്നാൽ, ഈ പദ്ധതിയുടെ പ്രവർത്തനത്തിൽ നേരിടുന്ന തടസ്സങ്ങളും സർക്കാരിന്റെ അനാസ്ഥയും സാധാരണക്കാരായ പ്രവാസികളെ ആശങ്കയിലാക്കുന്നു. പ്രവാസികളുടെ കാര്യങ്ങൾ ഏകോപിപ്പിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ വേണം. നോർക്ക ഇൻഷുറൻസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിക്കുന്നില്ല? പ്രവാസികളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം ഉറപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കാൻ കഴിയാത്തതെന്തുകൊണ്ടാണ്? മുൻ സർക്കാരിന്റെ കാലത്ത് ഈ പദ്ധതി മുന്നോട്ടുപോയിരുന്നെങ്കിൽ, ഇപ്പോൾ എന്തുകൊണ്ട് അതേ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല? ഇതിന് വ്യക്തമായ മറുപടി സർക്കാർ നൽകണം. പ്രവാസികൾ വോട്ട് ചോദിക്കുമ്പോൾ മാത്രം ഓർക്കേണ്ടവരല്ല. അവരുടെ അധ്വാനവും സമ്പാദ്യവും കേരളത്തിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനയാണ് നൽകുന്നത്. അതിനാൽ, പ്രവാസികളുടെ ക്ഷേമം സർക്കാരിന്റെ ഔദാര്യമല്ല, ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രിയോട് ഒരു ചോദ്യം: പ്രവാസികൾക്ക് അർഹമായ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന നോർക്ക ഇൻഷുറൻസ് കാര്യക്ഷമമാക്കാൻ സർക്കാർ എപ്പോൾ നടപടി സ്വീകരിക്കും? പ്രവാസികളെ ഇനിയും അവഗണിക്കരുത്. അവരുടെ ആശങ്കകൾക്ക് പരിഹാരം കാണണം. നോർക്ക ഇൻഷുറൻസ് തടസ്സങ്ങളില്ലാതെ പ്രവർത്തിക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം.
2026-10-25 15:18:15
0
To see more videos from user @awahidnattika, please go to the Tikwm homepage.

Other Videos


About