@hakeem3008: നിങ്ങളുടെ ജലീൽ പറഞ്ഞപോലെ ഒരു മനുഷ്യനും ഒരിക്കലും ഒരു സഖാവും സംഘിയാവാൻ പറ്റില്ല. അങ്ങനെ ആവുന്നുണ്ടെങ്കിൽ അവന് ഒരു കാരണമേയുള്ളൂ, ഒൺലി മുസ്ലിം ലീഗ് വെറുപ്പ്.#foryou #fyp #loveyou #hakeem #iphone
സഹോദരാ ഭരണം പോയതിനുശേഷം മുസ്ലിം നാമധാരികൾ ആയ കുറെ സഖാക്കൾ വീഡിയോയുമായി ഇറങ്ങിയിട്ടുണ്ട് അതിൽ പെട്ടവനാണ് ഇവൻ അതുമാതിരി ഏറ്റവും കൂടുതൽ ഭരണം പോയതിനുശേഷം ഇവരാണ് വീഡിയോ ആയിട്ട് ഇറങ്ങുന്നത്
2026-10-25 17:00:37
1
Sameer Sameer :
ഇനി ഇല്ല അവൻ 🥰😂
2026-10-25 16:50:37
0
NiChU ThE ReAl ViSiTeR :
അതൊക്കെ മനസ്സിലാക്കാൻ കഴിവ് ഉണ്ടെങ്കിൽ അയാൾ മറ്റേ പാർട്ടിയിൽ ചേരുമോ??
2026-10-25 16:49:51
0
Sageer :
2026-10-25 16:07:21
1
user6094454674160 :
അയാൾ വർഗീയവാതിയാണ് ബ്രോ .
അവന്റെ വീഡിയോ എല്ലാം ലീഗിനെ കുറ്റം പറയലാണ് ..
2026-10-25 17:12:01
0
Sabeer sabi :
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്. ഞാനും ഈ ചെങ്ങായിയുടെ വീഡിയോസ് കണ്ടിരുന്നു. ഞാൻ ഇവനെ ബ്ലോക്ക് ചെയ്തു.
2026-10-25 16:42:17
1
user8859536734596 :
സമുദായത്തിന്റെ പേരും പറഞ്ഞു വോട്ടു വേടിച്ചു വന്ന ലീഗ് അധികാരം കിട്ടിയപ്പോൾ കാട്ടിക്കൂട്ടുന്നത് എന്തൊക്കെയാണ്. E Dപേടിച്ച് മുട്ടിലിഴയുകയാണല്ലോ
2026-10-25 18:37:50
0
To see more videos from user @hakeem3008, please go to the Tikwm
homepage.