സാദാരണ പറയാറ് ലൈസൻസ് ഇല്ലാതെ വണ്ടി ഒട്ടിയാൽ മാതാപിതാക്കലല്ലേ ശിക്ഷ അനുഭവിക്കണ്ടത് അല്ല അത് ഇപ്പോൾ. മാറ്റിയോ. നിയമം
2026-10-25 17:17:27
6
chef Sadiq musthaq :
money power everything make karma
2026-10-25 18:12:53
1
simple :
നമ്മുടെ നാട് 😢സത്യം
2026-10-25 16:29:43
4
nazaribrahim12 :
ഇങ്ങനെ നാറിയ നിയമം ഉള്ള നാട്ടിൽ ജീവിക്കാൻ തന്നെ ഭയമാണ്.
2026-10-25 17:01:47
4
indnumbrr :
sfi കോടതി മാർച്ച് നടത്തുന്നില്ലേ
2026-10-25 19:35:43
0
Haris :
🙏🤲ആദരാഞ്ജലികൾ.
എന്തൊരു നിയമം ഇല്ലാതെ നാട് ആയിപോയി
2026-10-25 16:34:59
2
Rh Kurup :
കേക്കുമെങ്കിലും ഇടത് പക്ഷം തന്നെ ഭേദം, ന്യായതിപനല്ല, അന്യായപത്തിയാണ്
2026-10-25 18:40:23
1
Bustan :
2026-10-25 18:02:29
0
Vijeesh Puthanpurayil :
17 വയസ്സിൽ ലൈസെൻസ് കിട്ടുമോ 🤔എന്നെ പഠിപ്പിക്കാൻ വരണ്ട?എന്റെ ബാപ്പ എല്ലാം നോക്കിക്കോളും 😡അയാളുടെ അറിവോടെ അല്ല മകനോ മാറ്റാരോ വണ്ടി എടുത്തു പോയത് എന്ന് പറഞ്ഞാൽ അങ്ങനെ ഒഴിയാൻ പറ്റുമോ അർസി ഓണർ ഇയാൾ അല്ലെ റിനോ ഫ്രാൻസിസ്