@khaleefa_nass: പൊലിഞ്ഞു പോയ ജീവന് പുല്ല് വില.. നഷ്ടം അതു കുടുംബത്തിന് മാത്രം,,, പണത്തിനും പിടിപാടിനും മുന്നിൽ കുമ്പിടാൻ ഒരു മടിയുമില്ലാത്ത അധികാര വർഗ്ഗങ്ങൾ... 😢 #keralapolice #vdsatheeshan #udf #congress #malayaliz
ഇത് പറ്റൂല 🥲
നടപടി ഉണ്ടാകും
ഇല്ലെങ്കിലും നമ്മൾ യുഡിഎഫിന്റെ മറുവശത്തായി മാറും💪
2026-10-25 18:36:16
3
®📧🎷📍 :
ഇതുപോലെ ഒരേ കുടുബത്തിന് വരുബോൾ ആ വിഷമം അറിയുകയുള്ളു വല്ലാത്ത ഒരു അവസ്ഥ
2026-10-25 18:53:35
4
SIDRA :
നിങ്ങളുടെ കൂടെ കേരള ജനത ഉണ്ട്
2026-10-25 19:09:13
1
j@v€dm@hmud$ :
നീതി ഇപ്പോൾ എവിടെയും ഇല്ലേ 😌😌
2026-10-25 18:42:53
3
MSV :
കൊന്നവൻ പേര് ആ വിഭാഗത്തിലുള്ള ആളായിരുന്നെങ്കിൽ നിങ്ങൾക് നീതി കിട്ടുമായിരുന്നു
2026-10-25 18:39:26
1
𝗦hakeela 𝗠ammi :
ഇപ്പോൾ കേരളത്തിലെ സാധാരണ ക്കാരനു ജീവിക്കാൻ സാധിക്കാത്ത അവസ്ഥ... ആയി...
2026-10-25 17:57:57
5
user473618 :
മുഖ്യ മന്ദ്രി നിധിപാലിക്കണം
2026-10-25 18:47:58
2
Asharaf Nasiya :
satheesha,nentae,anthiyam
2026-10-25 18:20:12
1
aniiii :
ജെഡ്ജിടെ ആണേലും ആരാചരുടെ ആണേലും നിയമം ഒന്ന്..... ഇവനെ എല്ലാം ആനിയമം കൊണ്ട് അകത്തിടിക്കണം
2026-10-25 17:35:02
4
PALAKKADAN :
എല്ലാവരും പ്രതികരിക്കുക
2026-10-25 18:22:05
2
Aji :
pavam😭😭
2026-10-25 19:14:35
0
ummerkhan786 :
ആ പെങ്ങളെ വാക്ക് ദുനിയാവിൽ വെച്ച് എന്തും വാങ്ങിക്കാൻ കിട്ടുമായിരിക്കും പക്ഷെ മദപിതാക്കളെ ഒരിക്കലും പോയാൽ തിരിച്ചു കിട്ടില്ല ഈ കുടുംബത്തിന്ന് നീദി ലഭിക്കട്ടെ
2026-10-25 19:15:22
0
muni :
വല്ലാത്ത അവസ്ഥ യാണ് കേരളത്തിന്റെ ഭരണം
2026-10-25 19:12:10
0
Culture Full :
2026-10-25 17:47:25
0
Ammuammu :
പാവങ്ങൾ 😔😔😔
2026-10-25 19:18:12
0
Shafeek Kacheryvalap :
😔😔ഇവർക്ക് നീതി കിട്ടണം
2026-10-25 19:00:48
0
MUSTHU. MES :
ആരു ഭരിച്ചാലും പാവങ്ങൾക്ക് നീതിയില്ല... എന്തൊരു കഷ്ടം നമ്മുടെ കേരളം....
2026-10-25 19:17:12
0
Navas Cc :
രമേശ് ചെന്നിത്തല എവിടെ
2026-10-25 19:11:18
0
komban :
സ്പോൺസർ മാരുടെ ഭരണം......
😔😔
2026-10-25 19:10:15
0
Wayanadan :
2026-10-25 19:05:30
0
shihab khan :
എന്ത് മാറ്റില്ലേ നിയമം ആണ് ഇതൊക്കെ
2026-10-25 18:03:15
0
To see more videos from user @khaleefa_nass, please go to the Tikwm
homepage.