@retheesh1234kannur: 200 രൂപയുമായി മകളുടെ പിറന്നാളിന് മിഠായി വാങ്ങാൻ ഇറങ്ങിയ അച്ഛന് ഹെൽമറ്റ് ധരിക്കാത്തതിന് ആദ്യം പെറ്റിയടിച്ചു... പിന്നീട് കഥയറിഞ്ഞ് കുട്ടിക്കായി നൽകിയത് സമ്മാനങ്ങൾ! പോലീസ് ഉദ്യോഗസ്ഥരുടെ നന്മയുടെ കഥ.. 🥰♥️ . . . നന്മയുള്ള പോലീസ് കാരും കേരളാ പോലീസിൽ ഉണ്ട് ഇവരെ പോലെ നന്മ ചെയ്യുന്ന പോലീസുകാരെ കൂടി ആണ് ഇപ്പോൾ കേരളത്തിലെ പല പോലീസുകാരും ചെയ്യുന്നത്... എന്തായാലും ഇന്നത്തെ ബിഗ് സല്യൂട്ട് ഇ സാറിനു ആവട്ടെ.. ♥️♥️ #KeralaPolice #Erumely #Kottayam #inspiring🌍withconfidence
കണ്ണ് നനയിച്ചു കളഞ്ഞു പോലീസ് എല്ലാവർക്കും നന്മ വരട്ടേ
2026-10-26 08:12:46
12
marakkar koppam :
very good
2026-10-26 10:29:22
1
V.M.R.(KK)DOHA.QATAR :
ഇത്തരത്തിലുള്ള ഉദ്ദോഗസ്ഥൻമാർക്കാണ് സ്ഥാനക്കയറ്റം കൊടുക്കേണ്ടത്
2026-10-26 09:23:08
4
Oneman143 :
🥰🥰🥰nanmmayude kaavalaalukal
2026-10-26 14:14:31
1
user4548212192445 :
സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ എന്തോ ഒരു സന്തോഷം
2026-10-26 07:34:20
7
𝓵𝓮𝓼𝓮𝓻𝓳𝓮𝓽🚀 :
2026-10-26 10:21:05
1
Noushad :
2026-10-26 11:21:02
1
user8681717168756 :
എനിക്ക് ഇത് പോലെ അനുഭവം ഉണ്ടായി 2time, അബുദാബി തിരിച്ചു വരുന്ന സമയം,യാത്ര പറയാൻ ചാവക്കാട് പോയതാണ്, പോലീസ് ഹെൽമെറ്റ് ഇടാതതിനു പിടിച്ചു, ഞാൻ പറഞ്ഞു സാർ ഞാൻ നാളെ തിരിച്ചു അബുദാബി പോവുകയാണ് ഹെല്പ് ചെയ്യാമോ, ഓക്കേ നീ പോയിക്കോ എന്ന് പറഞ്ഞു,
2026-10-26 02:52:11
6
user9334274234148 :
പിറന്നാൾ ആശംസകൾ മോളു 🥰🥰🥰🥰🥰
2026-10-26 04:04:19
6
Basheer Mac :
നന്മയുള്ള ഒരു മനസ്സിന്റെ ഉടമസ്ഥർക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാൻ പറ്റുകയുള്ളൂ സാറിനെ പോലെയുള്ളവരാണ് ഈ കേരളത്തിലെ പോലീസ് സ്റ്റേഷനിൽ വേണ്ടത് സാറിന് ഒരു ബിഗ് സല്യൂട്ട് ശരിക്കും കണ്ണ് നിറഞ്ഞു
2026-10-26 08:32:25
2
Shafi Ckl :
👍👍
2026-10-26 09:52:04
1
it's meee1122 :
💞
2026-10-26 07:41:47
1
മലപ്പുറം സുൽത്താൻ :
മാഷാഅല്ലാഹ് മനുഷ്യത്വമുള്ള പോലീസ് ഇദൊസ്ഥർ 🫂🫂🫂🫂
2026-10-26 08:20:40
1
Subash Subash :
🌹🌹🌹🌹ഗുഡ്
2026-10-26 09:29:08
1
V.M.R.(KK)DOHA.QATAR :
♥️♥️
2026-10-26 09:21:18
1
Haiderali Kallungal :
ബിഗ് സല്യൂട്ട്
സിജോ സാർ ടീം 👍👍👍
2026-10-26 08:45:56
2
Abdul Salam :
ബിഗ് സല്യൂട്ട് സാർ
2026-10-26 07:07:21
2
fahad :
masha Allah 👍👍👍👍
2026-10-26 03:02:08
2
Sheri :
ബിഗ് സല്യൂട്ട് സർ
2026-10-26 07:21:14
1
najeebusman283 :
good bless
2026-10-26 07:32:41
1
To see more videos from user @retheesh1234kannur, please go to the Tikwm
homepage.