@moideenazhikode:

Moideenkunhi
Moideenkunhi
Open In TikTok:
Region: AE
Monday 26 October 2026 05:18:00 GMT
40529
1909
176
232

Music

Download

Comments

aankiliyudekood
⛲🇸 🇮 🇷 🇦 🇯 💠🇹 🇵 ⛲ :
നാട്ടിൽ ഉള്ളവർക്ക് ഇതൊരുെ വെറും പരസ്യമായിരിക്കാം പക്ഷേ ഇതുകാണുന്ന പ്രവാസികളുടെ ചങ്ക് പിടയും നെഞ്ചിനകത്ത് ഒരു കത്തലും😥
2026-10-26 16:30:46
104
saleem.kuttath5
Saleem Kuttath :
പരസ്യം ആണെങ്കിലും ഇങ്ങനെ ഒരു പ്രവാസിക്കും വരുത്തല്ല നാഥാ 😭😭😭🤲🤲🤲🤲
2026-10-26 15:55:50
41
ma____n___zu
M A N Z O O R :
വേറെ എന്തല്ലാം കണ്ടന്റുകൾ ഉണ്ട് വീഡിയോ ചെയ്യാൻ ..... ഇതു ഒരു മറ്റേ പരസ്യം ആയിപ്പോയി 😔😔😔
2026-10-26 16:04:16
34
abdulsalamjabeen
abdulsalamjabeen :
[Heartwarming][Heartwarming][Heartwarming][Heartwarming][Heartwarming] very good 👍👍👍👍
2026-10-26 16:34:52
0
shabshan143
shabshan143 :
Yes great message 🥰🥰🥰
2026-10-26 18:24:10
0
shaul.hameed17
SHAHUL HAMEED :
ഓരോ പ്രവാസിയുടെയും ഇതായിരിക്കും അവസ്ഥകൾ നമ്മുടെ അവസ്ഥ എങ്ങനെയായിരിക്കും എന്നുള്ളത് ഒരു നിശ്ചയവും ഇല്ല റബ്ബ് നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ
2026-10-26 18:58:34
1
user5855426988727
user5855426988727 :
എന്റെ ഉപ്പ ദുബായിൽ നിന്നും മരണ പെട്ടപ്പോൾ എന്റെ മൂത്താപ്പയുടെ മോൻ ഉപ്പയുടെ ഒരു ബാഗ് കൊണ്ട് വന്നു തന്നപ്പോൾ ഞാൻ ശെരിക്കും അനുഭവിച്ചതാണ് ഈ വേദന,,, 😥😥😥
2026-10-26 16:42:17
4
shinshezkl13
shinshezKL13🇮🇳🇶🇦 :
ഇനി മേലിൽ ഇതുപോലത്തെ പരസ്യം വേണ്ടാ 🙏🙏😭😭
2026-10-26 16:35:53
7
m.kutty.mrs
M kutty MRS :
ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല 😭😭😭😭
2026-10-26 16:55:01
2
rijinpoonhen712
rijinp712 :
ഇങ്ങനെ ഉള്ള അവസ്ഥകളൊന്നും ദൈവം ആരിക്കും നൽകാതിരിക്കട്ടെ🙏
2026-10-26 16:56:38
4
rp.rayees
Rp Rayees :
ആർക്കും ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ 🤲🏻
2026-10-26 15:01:04
7
naimoosnaimu
naimoosnaimu :
ഓവറായ പരസ്യം ... ഇത് കരയപ്പിച്ചു
2026-10-26 16:29:11
5
simba3602
സിംബ :
ഇങ്ങനെ വേണ്ടായിരുന്നു 😬
2026-10-26 18:14:14
2
becker.kolkattil
Becker kolkattil :
പരസ്യങ്ങൾ ആഹ്ളാദകരമായിരിക്കണം എപ്പോഴും അല്ലാതെ ...... പക്ഷെ ആ അഭിനയം ആരും മോശമാക്കിയില്ല
2026-10-26 16:20:32
3
hamsath.arakkal
Hamsath Arakkal :
ദയവുചെയ്ത് ഇങ്ങനത്തെ പരസ്യങ്ങൾ ചെയ്യരുത് എല്ലാവർക്കും ഭാര്യയും കുട്ടികളും കുടുംബവും ഉണ്ട് ഇത് വളരെ സങ്കടപ്പെടുത്തുന്ന പരസ്യം ചെയ്യലാണ്
2026-10-26 18:28:26
1
fs603
faseeb fasee :
ഇത് കാണുന്ന ഓരോ പ്രവാസികള്‍ക്കും ആണ് നെഞ്ച് ഇടിപ്പ് കാരണം... ഇങ്ങനെ ഒരു അവസ്ഥയില്‍ നാളെ കുടുംബത്തെ എത്തിക്കല്ലേ നാഥാ എന്ന പ്രാർത്ഥന ഒള്ളു... Reels ആവാം പ്രവാസികളുടെ വേദന നല്‍കി ആകരുത്...
2026-10-26 16:31:11
2
navabava1
Navas bava :
ചങ്ക് കലങ്ങി അങ്ങനെത്തെ വിധി ആർക്കും വരാതിരിക്കട്ടെ
2026-10-26 17:24:52
1
ranees.tirur
RANEES TIRUR :
🥺🥺🥺ചങ്ക് ഒന്ന് പിടഞ്ഞു.......
2026-10-26 16:58:48
1
masoodali729
Masood :
ഇങ്ങനത്തെ പരസ്യം ഒഴിവാക്കാമോ
2026-10-26 16:47:59
1
abdulsalamroyalelc
ABDULSALAM P K :
ഒരു വല്ലാത്ത പരസ്യം ആയിപ്പോയി 😪
2026-10-26 14:43:40
1
ginjomi
KL 07 :
ഞാൻ ഇ അവസ്ഥ കഴിഞ് താ
2026-10-26 19:49:10
0
user29950844094572
shan :
എൻ്റെ അഭിപ്രായം .... ഈ കടയിൽ കയറരുത് എന്ന് ആണ്..... എന്ത് കൊണ്ട് എന്ന് ഇത് പറയുന്നത് എന്ന് പ്രവാസികൾക്ക് മനസ്സിലാകും.... എത്ര നല്ല content ഉണ്ട് എന്നിട്ടും??????
2026-10-26 20:06:01
0
pradeeshkpp
kpp :
റീലിനാണെങ്കിലും പ്ലീസ് ഇങ്ങനത്തെ വീഡിയോ ചെയ്യരുത് 🙏🙏🙏
2026-10-26 20:05:31
0
shajuvazhakkade
ഷാജു..✍🏼️ :
മരണം ഒഴിവാക്കി ജോലി നഷ്ടം അങ്ങനെ എന്തെങ്കിലും ഒക്കെ ആക്കിയാൽ മതിയായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട് 🙏
2026-10-26 19:51:06
0
refiksrefiks1
❤️𝕽𝖊𝖋𝖎🅚🅢❤️ :
😔😔😔സ്റ്റോറി
2026-10-26 20:06:39
0
To see more videos from user @moideenazhikode, please go to the Tikwm homepage.

Other Videos


About