@shareefalkhafji: എന്താണ് നിങ്ങളുടെ അഭിപ്രായം !

Shareef alkhafji
Shareef alkhafji
Open In TikTok:
Region: AE
Monday 26 October 2026 07:21:04 GMT
16851
421
26
27

Music

Download

Comments

unknow07468
Shahi😊 :
നിങ്ങളെ പോലുള്ള ഫേമസ് ആളുകൾ എല്ലാവരും ഒരുമിച്ച് മുന്നേറി ഇതിന് പരിഹാരം കണ്ടെത്താം
2026-10-26 09:23:09
5
naseer83910
NASEER :
നെടുമ്പാശ്ശേരിയിൽ അപ്പീസ് പൂട്ടണമെങ്കില് നിങ്ങളാരും നെടുമ്പാശ്ശേരിയിലേക്ക് പോകരുത് കേരളത്തിലെ മറ്റു എയർപോർട്ടിലേക്ക് പോയാൽ മതി അതാണ് നല്ലത് പ്രവാസികൾക്ക്
2026-10-26 10:32:57
1
rafikannur4
super man :
പ്രവാസികൾ ശക്തമായി പോരാടണം
2026-10-26 09:25:07
5
shifasahad9766
💖⃟⃟⃝ ՏℍⅈℱᗅՏᗅℍᗅⅅ 💖⃟⃟⃝ :
ഈ വിഡിയോയിൽ ഒന്ന് മനസ്സിലായി രണ്ടാളും രണ്ട് പാർട്ടി ആണെന്ന്. 😂😂😂
2026-10-26 09:44:08
2
snehithen123
︻╦̵̵͇̿̿̿̿╤──♨ സ്നേഹിതൻ🔰 :
ഈ നിയമത്തിൽ വ്യക്തമായ അഴിച്ചുപണി ചെയ്യേണ്ടത് സർക്കാർ തന്നെയാണ് ആ നിയമപാലകൻ എത്രതന്നെ പറഞ്ഞാലും അവസാനം നിയമത്തിന്റെ സഹായം തേടും കാരണം സർക്കാർ ഉത്തരവ് അനുസരിച്ചു എന്ന് മാത്രമേ പറയൂ.. ഇനിയുള്ള പ്രവാസികളുടെ യാത്രകൾ സുഖകരം ആക്കുവാൻ വേണ്ടി നിയമത്തിലെ ചില പോരായ്മകൾ പരിഹരിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം അതിന് സർക്കാർ മുൻകൈയെടുക്കണം—എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇത്രയും പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്താൻ അങ്ങനെ ഒരാൾ ഉണ്ടായതാണ് അവനെ പരമാവധി എല്ലാവരും സപ്പോർട്ട് ചെയ്യുകയും വേണം. ഉദ്യോഗസ്ഥരോടും സർക്കാറിനോടും യാത്രക്കാരോടും വിരോധമില്ല അഭിപ്രായം മാത്രം
2026-10-26 08:46:33
2
noushad.chemban
cn. :
ഈ പോരാട്ടത്തിനു പിന്തുണ നമുക്കും അനുഭവം
2026-10-26 11:37:21
0
kuttiyqdy
@mss :
kannur Airpot costumesinaum മാറ്റുക
2026-10-26 08:31:08
2
mohmd426
Mohamed :
Sheriyanu
2026-10-26 09:19:19
1
user60845455779405
Hakeem :
Koyikod yanikk anubavam undaayittund 15750 dutty kettiyittund 😭
2026-10-26 11:13:08
0
zaithun.saifu
Zaithun Saifu :
എല്ലാ പ്രവാസികളും ഇതിന് support ആകണം
2026-10-26 09:42:49
0
user6596423310672
❤️ Nalla Koottukaran ❤️ A.MP :
പ്രവാസികളുടെ എല്ലാം മുക്കാൻ വേണ്ടി നിക്കുന്നവർ നിർത്തുക
2026-10-26 09:43:47
0
nsktly4
❤️🫂Qatar ❤️ :
കസ്റ്റംസിലുള്ള ചില ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റങ്ങൾ ചിലരുടെ മാത്രം അവരുടെ തന്തയുടെ വകയാണ് ഈ രാജ്യം അല്ലെങ്കിൽ അവരുടെ എയർപോർട്ട് എന്നൊക്കെ വിചാരത്തിലാണ് അവിടെ ഇരിക്കുന്നത്
2026-10-26 09:23:19
2
latheefabdul174
latheefabdul174 :
Thani echil nakingal costumes team
2026-10-26 10:31:46
0
siraj7siru
siraj7siru :
ചളി
2026-10-26 08:10:28
0
nasar.pt
nasat.pt :
ഏതൊരുത്തന്‍റേയും ഒരാഗ്രഹമാണ് ഒരു ഐഫോൺ യൂസ് ചെയ്യാ എന്നുള്ളത് ആളുകൾക്ക് മുഴുവനും അവിടെ ഇത്തരം വൃത്തികേട് കാണിക്കുന്ന വളരെയധികം വൃത്തികേട് എന്ന് പറഞ്ഞാൽ വൃത്തികേട് കാണിക്കുന്ന ഈ ഒരു ഉത്തരം നിയമം ശരിയല്ല
2026-10-26 09:42:21
0
sathiokvixo
sathiokvixo :
allrukkum MP markkum sweekaranan kodukkanam gulf il
2026-10-26 10:16:15
0
shabirm1234
Shabir M👉1234 :
👍👍👍
2026-10-26 08:17:54
1
binucanada2018
❤️BINU❤️ :
👌👌👌
2026-10-26 07:52:26
1
kannur.ali
Kannur Ali :
🥰👍👍👍👍❤️❤️❤️
2026-10-26 08:34:07
0
abdulasees123
@A_S_E_E_S :
👍👍👍
2026-10-26 08:46:32
0
user1312025749654
user1312025749654 :
👍🏻
2026-10-26 09:01:34
0
hst6968
hst :
👍👍
2026-10-26 09:10:58
0
user6730298360996
മഞ്ജു ആഘോഷ് :
👍👍👍
2026-10-26 09:30:28
0
malluboybh7
Love shore 🇮🇳🇧🇭 🌺 :
💯
2026-10-26 09:30:30
0
mahamtre89u
j@v€dm@hmud$ :
👍👍👍👍
2026-10-26 11:15:44
0
To see more videos from user @shareefalkhafji, please go to the Tikwm homepage.

Other Videos


About