കളി കണ്ട ഞങ്ങൾക്ക് തോന്നിയില്ല കളി തുടങ്ങിയത് മുതൽ ബാഴ്സ aanu കളിച്ചത് എന്ന് എപ്പോളും real madrid ഗോൾ അടിക്കും എന്നൊരു രൂപത്തിൽ ആണ് 90 മിനിറ്റും കളി പോയത്
2026-10-26 12:23:34
2
Sayeed Kunjome :
ഞാൻ Real ഫാൻ ആണ് കളിതുടക്കം ബാഴ്സയുടെ കൈയ്യിൽ ആയിരുന്നു ആദ്യഹാഫ് ടൈം പകുതിവരെ പിന്നീട് Real കളം നിറഞ്ഞുകളിച്ചു നിരന്തരം ആക്രമണം ഹാഫ് ടൈമിൽ Mbu വിന്റെ ആദ്യഗോൾ കളിയെ മാറ്റിമരിക്കാൻ കമവിങ്ങയുടെ വരവ് Mbu വിന്റെ രണ്ടാം ഗോൾ ബാഴ്സയെ കൊല്ലാകൊലനടത്തി
2026-10-26 13:34:42
2
Nazar Husain :
👌
2026-10-26 15:56:41
0
To see more videos from user @noufaltony3, please go to the Tikwm
homepage.