എനിക്ക് കഴിഞ്ഞ ഡിസംബറിൽ ഒരു ബ്ലോക്ക് വന്നു സ്റ്റെഡ് ഇട്ടു എല്ലാം ഫ്രീയായിരുന്നു നാട്ടിമാണെങ്കിൽ 2 ലക്ഷം പോയേനെ
2026-10-26 12:29:55
4
Haneefa :
sahatthi വഴി ബുക്ക് ചെയ്യണം
2026-10-26 15:45:04
5
Rajesh :
കാര്യപ്പെട്ട ഒരു അസുഖത്തിന് ഡോക്ടറെ കാണണമെങ്കിൽ ബുക്ക് ചെയ്തു ഒരു മാസം കഴിയണം കിട്ടണമെങ്കിൽ
2026-10-26 12:47:29
3
AsH-RaF :
ഇത് പുതിയ കാര്യം അല്ല.ഇത് എത്ര കാലം ആയിട്ടുള്ളതാണ് സായിപ്പേ
2026-10-26 14:05:35
2
Muhammadali :
കഫീൽ ബുക്ചെയ്താൽ ok
2026-10-26 13:18:40
2
Hakeem :
ഞാൻ പോയി എന്നോട് പറഞ്ഞു കഫീൽ വരണം എന്ന് 😭😭 ഞാൻ ഹൗസ് driver ആണ്
2026-10-26 13:07:10
1
Kunjhippavu Mattathur :
സാഹിബേ ഇതൊരു പുതിയ അറിവാണ് എനിക്കറിയില്ലായിരുന്നു ഇങ്ങനെയുള്ളത്... അറിയിച്ചത് വലിയ ഉപകാരം... 👍🏻👍🏻👍🏻
2026-10-26 11:58:14
1
Layick :
ഹോസ്പിറ്റലിൽ അല്ല phc ക്ലിനിക് ലാണ് കാണിക്കുവാൻ പറ്റുക
2026-10-26 17:19:02
1
kareem sanu :
നഹ്ദിയിൽ കിട്ടില്ല
2026-10-26 14:11:39
1
Rajesh Kumar :
പക്ഷേ മരിക്കുന്നതിനു മുമ്പ് അപ്പോയിന്റ്മെന്റ് ചോദിച്ചാൽ പതിനാറാം ദിവസം അത് ലഭിക്കും.😭😭😭
2026-10-26 16:30:04
1
Nazer alriyad🩵 :
പറഞ്ഞത് ശരിയാണ് ഞാനെൻറെ റൂമിനടുത്തുള്ള ഒരു ഗവൺമെൻറ് ഹോസ്പിറ്റലിൽ ആണ് കാണിക്കാർ ആദ്യതവണ കാണിക്കുമ്പോൾ അപ്പോയ്മെൻറ് ആവശ്യമില പക്ഷേ പിന്നീട് കാണിക്കാൻ അപ്പോയിൻമെന്റ് എടുത്തിട്ട് വേണം പോകാൻ കാണിച്ചതിനുശേഷം മൊബൈലിലേക്ക് ഒരു മെസ്സേജ് വരും അത് ഫാർമസിയിൽ കാണിച്ചാൽ മരുന്നും കിട്ടും
2026-10-26 13:00:50
1
Kalladi Majeed :
👍
2026-10-26 12:53:11
1
JAL :
കാര്യം ശരിയാണ് ഞാനും ഹൗസ് ഡ്രൈവർ തന്നെ ഹോസ്പിറ്റലിൽ പോവാറുണ്ട് ഗുളികകൾ എല്ലാം ഫ്രീയാണ് നമ്മൾ വിളിച്ചു ബുക്ക് ചെയ്യണം അതല്ലെങ്കിൽ ആപ്പിൽ കയറി ബുക്ക് അപ്പോയ്മെന്റ് എടുത്താൽ അവിടെ കൺസൾട്ടിംഗ് കിട്ടുകയുള്ളൂ
2026-10-26 12:36:58
1
ummernadukkara :
ഞാൻ കാണിക്കാറുണ്ട്. ഗവൺമെന്റ് ക്ലിനിക്കിൽ. അത് എന്റെ തൊട്ടടുത്ത തന്നെ ഉള്ളതുകൊണ്ട് വലിയ ഹോസ്പിറ്റലിലേക്ക് പോകേണ്ടി വന്നിട്ടില്ല. എന്നാൽ ഇവിടെ കാണിക്കാറുണ്ട്.
2026-10-26 16:14:46
0
Abdul rasheed :
നിങ്ങൾ ഇതിപ്പോൾ അറിയുകയാണോ
ഞാനൊക്കെ ഇത് 15 വർഷം മുമ്പേ അറിയും
2026-10-26 15:17:19
2
Nazer alriyad🩵 :
sihhati app download cheyth appoyment edukkuka
2026-10-26 13:02:34
0
شفيق :
ഞാൻ ഇന്നലെ പോയിരുന്നു
2026-10-26 14:20:25
0
Kunjava 2000 :
jeddhayil government hospittal evidey okke undu
2026-10-26 13:28:22
0
🫰❤️Dundu Mon🫴🤍🕊 :
oru arivum cheruthall 🫂sahety apoiment 15day nkilum kazhiyum pinna Emergenciyil pokam shema venam5or 8hour nkilum
2026-10-26 18:25:01
0
𝓢𝓱𝓮𝓴𝓴𝓮𝓮𝓻𝓜𝓪𝓴𝓴𝓪𝓱💕 :
സിഹത്തി ആപിൽ ബുക്ക് ചെയ്ത് കാണിക്കാം.. എല്ലാ ഫാർമസിയിലും മെസ്സേജ് കാണിച്ചാൽ മരുന്ന് കിട്ടും.. ഞാൻ പോകാറുണ്ട്.. കൂടാതെ ടെസ്റ്റുകളൊക്കെ ഫ്രീയാണ്
2026-10-26 19:28:56
0
One's only enemy145 :
ഈ നിയമം uae ഇൽ കൊണ്ട് വരണം
2026-10-26 18:03:37
1
Rajesh Kumar :
പക്ഷേ, ഡോക്ടറെ കണ്ടാൽ നല്ല മരുന്നുകൾ സൗജന്യമായി ലഭിക്കുമെന്നത് സത്യമാണ്.
2026-10-26 16:31:28
1
kimpkm6 :
അപ്പോയിന്മെന്റ് കുട്ടാൽ വലിയ പാട്
2026-10-26 16:55:29
1
To see more videos from user @muneerjeddah, please go to the Tikwm
homepage.