@kmewayanad: ❤️ വിങ്ങുമ്പോൾ ആശ്വാസമായ് അവനുണ്ട്… 🌙 ജീവിതത്തിൽ എത്ര വലിയ പ്രയാസങ്ങൾ വന്നാലും, കണ്ണുനീർ പൊഴിയുമ്പോഴും, മനസ്സ് തളരുമ്പോഴും നമ്മെ കൈവിടാത്ത ഒരു തുണയുണ്ട്… ആരാണ് ആ തുണ? ❤️ 🎧 ഒരിക്കൽ കേട്ടുനോക്കൂ… ഹൃദയത്തിൽ തൊടുന്ന മനോഹരമായൊരു മാപ്പിളപ്പാട്ട്. ✍🏻 Lyrics & Singer – KME Wayanad 🎙️ Recording Studio – KME Media ❤️ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഷെയർ ചെയ്യൂ. #KMEWayanad #KMEMedia #Mappilappattu #IslamicSong #MalayalamSong