@rida0373: ❣️ചുറ്റും നമ്മളേക്കാൾ പ്രിയപ്പെട്ടവർ ഉണ്ടാകും.സ്നേഹം കൊണ്ടും ചേർത്തുപിടിക്കൾ കൊണ്ടും നമ്മളേക്കാൾ മുന്നിൽ നിൽക്കുന്നവർ.അങ്ങനെയുള്ളവർക്ക് നമ്മളെ ആവശ്യമില്ലടോ...മൗനമായി തന്നെ പടിയിറങ്ങുക😭😭😭

🌴R⃠I⃠D⃠A⃠🌴
🌴R⃠I⃠D⃠A⃠🌴
Open In TikTok:
Region: AE
Monday 26 October 2026 17:13:27 GMT
274
46
5
3

Music

Download

Comments

faisal.parudhakkad
Faisal parudhakkad :
ആത്മാഭിമാനത്തിന് പ്രാധാന്യം നൽകുക: ആരുടെയെങ്കിലും ജീവിതത്തിൽ നമ്മൾ ഭാരമാകുകയോ അവഗണന നേരിടുകയോ ചെയ്യുമ്പോൾ, അവിടെ നിന്ന് സ്വയം ഒഴിഞ്ഞുമാറുന്നത് ദൗർബല്യമല്ല, മറിച്ച് സ്വന്തം ആത്മാഭിമാനത്തെ സംരക്ഷിക്കുന്ന ഏറ്റവും ശക്തമായ തീരുമാനമാണ്.
2026-10-26 18:52:41
0
nishuqatar
Nishu qatar ❤️🫶💞 :
കരയിപ്പിക്കുമോ നീ
2026-10-26 18:12:31
0
anishdhiya
𝓐𝓷𝓲𝓼𝓱-𝓓𝓱𝓲𝔂𝓪 :
അത്രമാത്രം ആരെയാ പൂവേ,,,, ഇത്രമേൽ അഗാധമായ്,, ❤️❤️❤️❤️പ്രണയിച്ചേ,,,ഇത്ര മാത്രം മനസ്സിന്റെ താളം തെറ്റാൻ,,,, 🥰🥰🥰
2026-10-26 17:44:50
0
muthalib123_vv
mithalib. vv :
[Gesture OK][Gesture OK][Gesture OK]
2026-10-26 17:25:05
0
nichumaxim
Nichu :
🥰🥰
2026-10-26 19:13:26
0
To see more videos from user @rida0373, please go to the Tikwm homepage.

Other Videos


About