@bathisha.parappu: കാലഘട്ടത്തിന്റെ ഇതിഹാസ പുരുഷൻ… പകരക്കാരനില്ലാത്ത സുൽത്താൻ! 👑🔥 മഹാനായ ഷൈഖുനാ കാന്തപുരം ഉസ്താദ് — വിജ്ഞാനത്തിന്റെ വിസ്മയം, ആത്മീയതയുടെ പ്രകാശം, ലക്ഷക്കണക്കിന് ഹൃദയങ്ങളിൽ ഇടം നേടിയ മഹാപ്രതിഭ! SheikhAbubakrAhmad #KanthapuramUstad #LegendaryLeader #UnmatchedPersonality #SpiritualLeader #IslamicScholar bathishaparappu