@minhnirio:

Minh Ni Rio
Minh Ni Rio
Open In TikTok:
Region: VN
Tuesday 27 October 2026 09:30:00 GMT
25
1
0
0

Music

Download

Comments

There are no more comments for this video.
To see more videos from user @minhnirio, please go to the Tikwm homepage.

Other Videos

*അറബിപ്പൊന്നിൻ്റെ ഒഴുക്ക് നിലയ്ക്കാതിരിക്കട്ടെ* പ്രിയപ്പെട്ട പ്രവാസി കുടുംബങ്ങളും സ്നേഹം നിറഞ്ഞ നാട്ടുകാരുമറിയാൻ ... പ്രവാസികൾ റിയാലുകൾ പറിച്ചെടുക്കുന്ന മരങ്ങൾ ഇന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രയാസങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്  ഗൾഫ് നാടുകളുടെ ആകാശത്ത് ഉരുണ്ടു കൂടിയ കാർമേഘങ്ങൾ ഇന്ന് തീ മഴയായി പെയ്തു കൊണ്ടിരിക്കുകയാണ്  അതുകൊണ്ട് തന്നെ പല മരങ്ങളും ഇന്ന് വെള്ളവും വളവും ലഭിക്കാൻ വളരെയേറെ പ്രയാസപ്പെടുകയാണ്  വിശിഷ്യാ സാധാരണക്കാരായ പ്രവാസികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന സൗദി അറേബ്യയിൽ  ഇന്ന് വ്യവസായ വ്യാപാര നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ഏതൊരാൾക്കും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും അവിടങ്ങളിൽ അനുഭവപ്പെടുന്ന ഉൽപന്നങ്ങളുടെ കുറവുകൾ   കപ്പലിൽ വരേണ്ട പല മെറ്റീരിയലുകളും മാർക്കറ്റിൽ ഇന്ന് കിട്ടാതിരിക്കുന്നു, ഉൽപ്പന്നങ്ങൾ കയറ്റി അയക്കാനുള്ള ട്രക്കുകൾ രാജ്യാന്തര സർവ്വീസുകൾക്ക് തയ്യാറാവുന്നില്ല തയ്യാറാവുന്നവർ ക്ക് അതിത ചാർജ്ജ്  ഒപ്പം വിമാന സർവീസുകൾ കൂടി താളം തെറ്റിയതോട് കൂടി ഉള്ള സാധനങ്ങൾക്ക് തന്നെ വില കുതിച്ചുയരുന്നു  ഒപ്പം എണ്ണവില ഈ അടുത്ത കാലത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയിരിക്കുകയും ചെയ്യുന്നു  ചുരുക്കി പറഞ്ഞാൽ ജീവിത ചിലവുകൾ കൂടുന്നു ഒപ്പം വരുമാനം കുറയുകയും ചെയ്യുന്നു  ഈയൊരു സാഹചര്യം പ്രിയപ്പെട്ട വീട്ടുകാരും നാട്ടുകാരും മനസ്സിലാക്കണം  ഇത് ആരെയും ബേജാർ ആക്കാനോ സങ്കടപ്പെടുത്താനോ പറയുകയല്ല  സാഹചര്യങ്ങൾ മനസ്സിലാക്കി ജീവിക്കാൻ പഠിക്കേണ്ടതുണ്ട്  കൊറോണക്ക് ശേഷമുള്ള ഏറ്റവും പ്രയാസപ്പെട്ട അവസ്ഥയിലാണ് ഞാനും നിങ്ങളും കടന്ന് പോകുന്നത്  അതുകൊണ്ട് തന്നെ അനാവശ്യ ചിലവുകൾക്ക് നിയന്ത്രണം അനിവാര്യമാണ്  അനാവശ്യ യാത്രകളും, ആർ ഭാട വിവാഹങ്ങളും ഭക്ഷണസാധനങ്ങൾ കൊണ്ടുള്ള കാട്ടിക്കൂട്ടലുകളും നിയന്ത്രിച്ചേ മതിയാകൂ  ഒപ്പം നമ്മൾ ജോലി ചെയ്യുന്ന രാജ്യങ്ങളുടെ ശാന്തി സമാധാനത്തിന് വേണ്ടി നിങ്ങൾ ഓരോരുത്തരും മനമുരുകി പ്രാർഥിക്കുകയും വേണം  നാഥാ പ്രവാസ ലോകത്ത് അടിഞ്ഞു കൂടിയ പ്രയാസങ്ങൾ പരിഹരിച്ചു പരിപൂർണ്ണ സമാധാനവും ഐശ്വര്യവും പ്രധാനം ചെയ്യേണമേ... ആമീൻ

About