@troll_talksss: ആഹാനയുടെ കമന്റ് കാര്യമായിട്ട് സംസാരിക്കുന്നതിലും എന്തുകൊണ്ടും നിങ്ങൾക്ക് നല്ലത് ബേക്കിംഗ് തന്നെയാണ്. അതുകൊണ്ട് അതിൽ തന്നെ ശ്രദ്ധിക്കുക. മറുപടി കമന്റ് "ബേക്കിംഗിൽ ശ്രദ്ധിക്ക്" എന്ന് എങ്കിലും നിനക്ക് എന്നോട് പറയാം. പക്ഷെ എനിക്ക് നിന്നോട് എന്ത് പറയാൻ പറ്റും? "അഭിനയത്തിൽ ശ്രദ്ധിക്ക്" എന്നോ? ഒരിക്കലുമില്ല! 🙅♂️ അതുകൊണ്ട് ജീവിതത്തിലെ ഓരോ കാര്യങ്ങളും, കഴിക്കുന്ന ഭക്ഷണവും, ചെയ്യുന്ന മേക്കപ്പും ഒക്കെ പോസ്റ്റ് ചെയ്യുന്ന പണി തന്നെ തുടർന്നോളൂ... കാര്യമായിട്ട് വല്ലതും പോസ്റ്റ് ചെയ്യുന്നതിനേക്കാൾ നിനക്ക് ചേരുന്നത് അത് തന്നെയാണ്.