ആ വിളക്ക് അണഞ്ഞാൽ അറിയാം അതിന്റെ വേദന 🥲 ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ദീർഘായുസ്സും അഫിയ്ത്തും നൽക്കണമേ നാഥാ മരണപ്പേട്ടു പോയ ഞങ്ങളുടെ മാതാപിതാക്കൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണമേ നാഥാ 🤲🤲🤲🤲
2026-10-27 11:58:10
5
Dhanya Vichu :
അമ്മ... 🥰🥰🥰🥰
2026-10-27 15:19:18
2
user1329979671407 :
സൂപ്പർ ബ്രോ...fantastic🥰.
2026-10-27 15:46:19
1
cheppu sharif :
🤲🤲❤️❤️
2026-10-27 15:37:42
1
🫰Rukiya❤️🫶❤️Banglore🫰 :
😥😥😥😥
2026-10-27 16:14:43
1
kannan💞💞💞 :
അമ്മ...ലോകം നമ്മളെ എത്രത്തോളം സ്നഹിച്ചാലും😔ഒന്നും പ്രതീക്ഷിക്കാതെ നമ്മളെ സ്നേഹിക്കുന്ന ഒരേയൊരു ഹൃദയം അമ്മയുടേതാണ് നമ്മുടെ കുറവുകളെ പോലും കുറ്റമായി കാണാതെ 😔 സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന ആ മനസ്സിന് പകരം വയ്ക്കാൻ ഈ ലോകത്ത് മറ്റൊന്നുമില്ല അമ്മ കൂടെയുണ്ടെങ്കിൽ😔ജീവിതത്തിലെ ഏത് വിഷമവും നേരിടാനുള്ള ധൈര്യം നമ്മളിൽ ഉണ്ടാകും 🙏🙏🙏
2026-10-27 13:27:36
2
one word :
ഉമ്മ പ്രസവിച്ച് ആ കുട്ടിയെ വളർത്തി വലുതാക്കി അവനോ അവളോ സ്വന്തം കാലിൽ നിൽക്കുന്നത് വരെ ഓടി തളരുന്ന ഒരു മനുഷ്യൻ ഉണ്ട് അവന്റെ പേരാണ് ഉപ്പ അഥവാ അച്ഛൻ... ഒരാളുടെ കീഴിൽ ജോലി ചെയ്യുന്ന ഉപ്പ അഥവാ അച്ഛൻ എത്രയോ ആട്ടുംതുപ്പും കേട്ടിട്ടാണ് ജോലി ചെയ്തത് കുടുംബം പോറ്റുന്നത്.. പക്ഷേ എന്റെ മക്കൾ എന്റെ ഭാര്യ എന്ന ഒരൊറ്റ ചിന്തയിൽ ആരോടും ഒരു പരിഭവം പറയാതെ എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും ഉള്ളിൽ ഒതുക്കി ചോര നീരാക്കി കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുമ്പോൾ അദ്ദേഹത്തിനുമുണ്ട് ഒരു വില... ഒരിക്കലും വിലമതിക്കാനാകാത്ത വില.....
അതിനെക്കുറിച്ചും നമ്മൾ ഓർക്കണം....
ഉപ്പ അഥവാ അച്ഛൻ ഒരു കുടുംബത്തിന്റെ ഇതിഹാസമാണ്.. അല്ലെങ്കിൽ ഇതിഹാസ പുരുഷനാണ്....
2026-10-27 13:00:18
1
മാണിക്യക്കല്ല് :
ഉമ്മയോട് തുറന്നുപറയുക അവർ കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ നമ്മളായിട്ട് എന്തിനാണ് മറച്ചു വെക്കുന്നത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം എന്റെ മകന്റെ നാവിൽ നിന്ന് ഏൽക്കാൻ തുറന്നു പറയുക മാതാപിതാക്കൾ അല്ലേ നമ്മുടെ ലോകം
2026-10-27 14:45:52
1
Ansar Dubai :
ച്ചെങ്ങായി നീ 😭😭😭😭😭😭😭😭😭😭😭😭😭😭
2026-10-27 13:09:57
2
Dreamz@uae :
🥰🥰🥰🥰 Karayipichalloda
2026-10-27 13:53:13
1
swapna subhadra :
കണ്ണ് നിറച്ച് കളഞ്ഞല്ലോ 😥😥.... miss you Amma 😥😥♥️♥️
2026-10-27 12:20:07
3
Naseeb :
കണ്ണനിറഞ്ഞുമുത്തെ
2026-10-27 15:18:37
1
629അബ്ദുൽറഹ്മാൻ മോളുർ :
2026-10-27 15:40:33
1
🫂𝗖𝓱𝓪𝓷𝓰𝓪𝔂𝓲 𝗞𝗻𝗻𝗿🫂 :
😔😔😔ബ്രോ 🙏🙏🙏കണ്ണ് നിറച്ചു 😔😔ഉമ്മ 🥰🥰🥰love you love you
2026-10-27 14:38:20
1
ARSHAD ARSHU :
Inshaa Allah
2026-10-27 13:09:40
1
rafi :
good
2026-10-27 12:37:27
1
Azeez Zuhri :
🥰🥰🥰🥰🥰🥰🥰🥰🥰
2026-10-27 12:06:41
1
ꪀꪮꪊρ𝓲34😊😍🇮🇳&🇶🇦 :
2026-10-27 10:42:30
1
alisiji :
🥰
2026-10-27 11:32:00
1
Navas Dammam :
[Perfect score][Perfect score]സത്യം
2026-10-27 10:42:13
2
🧚♂️its me angel🧚♂️ :
🤲🤲🤲🤲🙏🙏🙏🙏
2026-10-27 09:12:27
1
Singl life :
2026-10-27 13:44:25
1
To see more videos from user @kunjikk1, please go to the Tikwm
homepage.