@__bashi_bachu: ഇന്ത്യയുടെ 'ലാഫിങ് ബോയ്', ആ 15 സെക്കൻഡ് ചിരിയുടെ കഥ | viral laughing boy . . ലോകത്തെ മുഴുവൻ പൊട്ടിച്ചിരിപ്പിച്ച ഈ മുഖത്തിനും ഒരു കഥ പറയാനുണ്ട്.. അത് അരുൺ കുമാർ എന്ന ഇന്ത്യയുടെ ലാഫിങ് ബോയിയുടെ മാത്രമല്ല.. നെഹ്‌റുവിന്റേത് കൂടിയാണ്.. ഒരു 15 സെക്കൻഡ് മീമിനപ്പുറം ആ വൈറൽ ചിരിക്ക് പിന്നിലെ കഥയറിയാം..