@thaha.oman1: ഗൾഫ് മേഖലയിലെ സംഘർഷ പശ്ചാത്തലത്തിൽ പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സഹായം ലഭ്യമാക്കാനും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രവാസികൾക്കും കുടുംബങ്ങൾക്കും ആശങ്കയില്ലാതെ ബന്ധപ്പെടാനും വിവരങ്ങൾ അറിയാനും സംവിധാനങ്ങൾ സജ്ജമാണ്. നിയമസഭയിൽ ടി.വി ഇബ്രാഹിം എം.എൽ.എയുടെ സബ്മിഷന് നൽകിയ മറുപടി #pravasimalayali #VDSatheesan

𝖒𝖆𝖑𝖑𝖚 𝖔𝖒𝖆𝖓
𝖒𝖆𝖑𝖑𝖚 𝖔𝖒𝖆𝖓
Open In TikTok:
Region: OM
Tuesday 27 October 2026 08:59:22 GMT
29654
971
56
165

Music

Download

Comments

fakhrudicor16
FakhruDicore :
ഹെൽപ് ലൈൻ അല്ല ഇപ്പോൾ പ്രശ്നം ഇപ്പോൾ വേണ്ടത് നിറുത്തിയ എയർലൈൻ സർവീസ് പുനർ ആരംഭിക്കാൻ കഴിയണം അതിനാണ് സർക്കാർ അടിയന്തിരമായി ഇടപെടെണ്ടത്
2026-10-27 10:09:53
7
prasannan.prasann6
Prasannan Prasannan karthiyaya :
നോർക്കയുടെ സഹായം നൽകാൻ നോർക്കയിൽ പൈസ അടച്ച് നോർക്ക കാർഡ് ഉള്ളവർക്കാണ് നോർക്കയുടെ സഹായം കിട്ടുന്നത് അല്ലാതെ VD സതീശൻ അവിടെ ഇരുന്നു തള്ളിയാൽ ഇവിടെ നോർക്കയുടെ സഹായം ആർക്കും കിട്ടില്ല. തള്ള് നിർത്തി അവിടെ PSC യുടെ അഴിമതിക്ക് എന്തെങ്കിലും ചെയ്യാൻ നോക്ക്
2026-10-27 16:08:59
2
user963293647
Naseer Mohamed :
ആദ്യം പ്രവാസികൾ അടച്ച ക്ഷേമ പെൻഷൻ കൊടുക്കാൻ നോക്ക് സൌദിയിലെ കാര്യം ഇവിടുത്തെ ഗവൺമെന്റ് ഭംഗിയായി ചെയ്യുന്നുണ്ട്
2026-10-27 15:38:37
4
husainhusain448
Husain Husain :
ആദ്യം ഇയ്യാള് നാട്ടിലെ അക്രമങ്ങൾക് വല്ല നടപടി എടുകാൻ നോക്ക്
2026-10-27 14:12:30
4
shameer.kalathil458
shameer.Kalathil :
ആദ്യം നിലവിൽ മുടങ്ങിയ പ്രവാസി പെൻഷൻ കൊടുക്കണം മിസ്റ്റർ... ഇങ്ങനെ വായിട്ട് ആക്കാതെ..
2026-10-27 14:32:55
3
user5612969984817
user5612969984817 :
ഉസ്മാന്റെ കാര്യം എന്താണ് സുഖമല്ലേ
2026-10-27 09:53:38
1
user6984380331803
KL. NT. HF :
സൗദി ഗവർമെന്റ് പ്രവാസികളായ നമ്മൾക്ക് എല്ലാവിധ സഹായങ്ങളൊക്കെ ചെയ്തുതരുന്നുണ്ട് ദയവ് ചെയ്ത് അതിൽ ഇടപെട്ട് ഇല്ലാതാക്കരുത് ഇതൊരു അപേക്ഷയാണ് സതീശൻ എവിടെയെങ്കിലും ഇടവിട്ടിട്ടുണ്ടോ അവിടെയൊക്കെ കുഴപ്പമാണുള്ളത്
2026-10-27 11:52:03
1
jeddah.mallus
jeddah mallus 🇮🇳🇸🇦 :
VDS 🔥🔥🔥🔥🔥🔥🔥🔥🔥🔥
2026-10-27 10:46:44
2
ponnuenteamma
പൊന്നൂന്റേംചുന്ദുന്റേം അമ്മ :
എന്തു ചില കാര്യങ്ങൾ... നടപ്പിലാക്കി എന്ന.. 🤦‍♀️🤦‍♀️ഇടപെടൽ... 🤦‍♀️..
2026-10-27 10:41:12
2
rasheeponmala
Rasheed makkah :
പ്രവാസികൾക്കുള്ള പെൻഷൻ മാസാമാസം കൊടുത്താൽ മതിയായിരുന്നു ?
2026-10-27 10:49:20
4
sakeersakeer013
sakeer sakeer :
ഇതോക്കെ എപ്പോ
2026-10-27 13:13:47
2
user12385515516810
user12385515516810 :
2026-10-27 09:09:32
1
fazilasif2
Fazil Asif :
പ്രവാസികൾക്ക് ഒന്നും കൊടുത്തില്ലെങ്കിലും കുഴപ്പമില്ല നിങ്ങൾ അവരെ ഉപദ്രവിക്കരുത് എയർപോർട്ടിൽ പ്രവാസിയെ വിളിക്കാൻ വരുന്നവരുടെ പാർക്കിംഗ് പീസ് വീട്ടുകാരെയും നാട്ടുകാരെയും കാണാമെന്ന് ആകാംക്ഷപ്പെട്ട് വരുന്ന പ്രവാസികളെ എയർപോർട്ടിലെ കസ്റ്റംസുകാരുടെ പീഡനം അവരടച്ച പെൻഷന്റെ അംശാദായം കൃത്യമായി കൊടുത്താൽ മതി
2026-10-27 10:59:37
1
irfanch711
irfanch711 :
ഇതൊന്നും ഞങ്ങൾ ആരും അറിഞ്ഞില്ലല്ലോ😂
2026-10-27 12:37:08
1
sulthana2255
Fiahnisulthana2255 :
പ റി
2026-10-27 14:47:20
0
okuttan
OMANAKUTTAN BAHRAIN.KL-23 :
നാട്ടിൽ ഉള്ളവർ സുരക്ഷിതം അല്ല അപ്പോൾ ആണ് പ്രവാസികൾക്ക് ഇട്ട് തള്ളുന്നത്. അത്രയും കരുതൽ ഉള്ളവർ ആദ്യം പ്രവാസി പെൻഷൻ മുടക്കാതെ കൊടുക്ക്. ഇവിടെ ഞങ്ങളുടെ സുരക്ഷ ഇവിടുത്തെ ഭരണാധികാരികൾ നന്നായി നോക്കുന്നുണ്ട്.
2026-10-27 14:51:42
0
kareemmoyil2
kareemmoyil2 :
ഞാൻ അറിഞ്ഞില്ല ആരെങ്കിലും അറിഞ്ഞോ 🤔🤔
2026-10-27 13:10:09
0
centermy123uae
@ ajuse - Al Ain, UAE :
2026-10-27 15:35:02
0
melodies878
colours :
ഞങ്ങൾ കണ്ടില്ല
2026-10-27 10:10:13
0
kalappattusaji
Varghese (sajiSR) :
ഇവിടുത്തെ ഗൾഫിലെ സർക്കാർ നോക്കിക്കോളും ഉപദ്രവിക്കാതിരുന്നാൽ മതി
2026-10-27 10:29:46
0
rafeequecalicut
🇷 🇦 🇫 🇪 :
എവിടെ
2026-10-27 12:59:18
0
aneesrahman33
Anees :
vd❤️‍🔥
2026-10-27 11:10:02
0
kalappattusaji
Varghese (sajiSR) :
ഹലോ ഉസ്മാൻ ഉണ്ടോ
2026-10-27 10:31:16
0
alipariyarathali
Alipariyarath Ali :
😂😂 പറയണ കേട്ടാൽ വിചാരിച്ചും പ്രവാസികൾക്ക് വാരിക്കോരി കൊടുത്തു എന്ന് അത്ര വലിയൊരു സാഹചര്യ ഇപ്പോൾ നിലവിൽ സൗദിയിൽ ഇല്ല പ്ലേറ്റ് ഇല്ലാത്ത ഒരു കുഴപ്പമേ ഉള്ളൂ 🙏🙏🙏 പ്രവാസി ക്ഷേമനിധി പൈസ മാസാമാസം കൊടുക്കാൻ നോക്ക് . പലിശ ഇല്ലാത്ത ഒരു പ്രവാസി ലോൺ എല്ലാവർക്കും നൽകണം ഈ സാഹചര്യത്തിൽ ❤️അതാണ് ഇപ്പോഴത്തെ അവസ്ഥ സാമ്പത്തിക ഞെരുക്കം കൊണ്ട് ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തവർക്കും മറ്റ് ലോൺ സൗകര്യങ്ങൾ അടക്കാൻ കഴിയാത്തവർക്കും ഒരു ഹെൽപ്പ് നൽകുകയാണെങ്കിൽ അതായിരിക്കും ഏറ്റവും വലിയ ഉത്തരവാദിത്വം സർക്കാരിനുള്ളത് ബഡായി കൊണ്ട് കാര്യമില്ല.... 😂
2026-10-27 14:26:51
0
husain.kt2
Husain Kt :
chuma. eppo. kitum
2026-10-27 09:40:15
0
To see more videos from user @thaha.oman1, please go to the Tikwm homepage.

Other Videos


About