@purathurasif7: ബഹ്റൈനിലെ 🇧🇭പ്രമുഖ സൂപ്പർമാർക്കറ്റിലേക്ക് ഡാറ്റ എൻട്രി (Data Entry) തസ്തികയിലേക്ക് ഒഴിവുകൾ വന്നിരിക്കുന്നു! 🔹 കുറഞ്ഞത് 1 വർഷത്തെ പരിചയമുള്ളവർക്ക് മുൻഗണന. 🔹 താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് WhatsApp വഴി മാത്രം CV അയക്കുക (ദയവായി ഫോൺ കോൾ ചെയ്യരുത്) Contact WhatsApp: 36170707 #BahrainJobs #BahrainJobVacancy #JobsInBahrain #BahrainJobAlert #GulfJobs