@nichego__strashnogo: Отправляйте, отмечайте — всех , кто вас обманывает и оказывается не любит!

nichego__strashnogo
nichego__strashnogo
Open In TikTok:
Region: DE
Tuesday 27 October 2026 12:55:32 GMT
5026
118
3
109

Music

Download

Comments

durdy_eva
Та самая Луна :
🤔 a yesli ya siluet " grusha" 🍐 🤭😁
2026-10-27 17:47:29
1
svetlana_2.0.20
Светлана 🤩😍😙 :
Правда что ли!? я так пусть будет рядом и тогда все без глупостей😂😂😂
2026-10-27 19:39:08
0
rasabeinoraitesil
rasiukas-🥰 :
😅😅😅
2026-10-27 13:07:56
1
To see more videos from user @nichego__strashnogo, please go to the Tikwm homepage.

Other Videos

🥰❤️❤️❤️നീ തന്ന പളുങ്ക്പേന തറയില്‍ വീഴുമ്പോഴെല്ലാം എന്നെയോര്‍ത്ത് എവിടെനിന്നോ നീയൊന്നു വിതുമ്പിയോ എന്നെഴുതാന്‍, ഒരു വാക്ക് എന്‍റെ താളിന്‍റെ തുമ്പില്‍ വന്നിരിക്കും. എങ്കിലും നിന്നെ ഓര്‍ക്കുമ്പോള്‍ എഴുതുന്നതൊന്നും കവിതയാവില്ല; നടുക്കടലിലെ കൊടുങ്കാറ്റില്‍ ഒറ്റപ്പെട്ടുപോയൊരു കൊച്ചുതോണിയുടെ വിഭ്രാന്തിയോ, വെറും കണ്ണീര്‍പ്പാടുകളോ...?? അര്‍ത്ഥമില്ലാത്ത വാചകങ്ങള്‍ കറുത്ത മഷി പുതച്ച് ഉള്ളില്‍നിന്നും പുറത്തുവരാതെ ഉറങ്ങി. നിന്നിലേയ്ക്ക് നടന്നതൊന്നും യാത്രയായിരുന്നില്ല.. വഴികള്‍ എന്നെയും ചുമന്ന് നീയില്ലാത്തിടത്തേയ്ക്ക് വെറുതെ നീണ്ടുകിടന്നതുകൊണ്ട് എന്‍റെ അലച്ചില്‍ അവസാനിച്ചുമില്ല.. നിനക്കറിയാമോ നിന്നെക്കുറിച്ച് ഞാന്‍ ഒന്നും എഴുതിയിട്ടില്ല.. നിന്നെക്കുറിച്ച് ഞാന്‍ ഒന്നും എഴുതിയിട്ടേയില്ല..ജാനു ✍️✍️✍️ശുഭരാത്രി ❤️❤️❤️🥰

About