@retheesh.namboonil_1234: ❤️ സ്ത്രീയുടെ സ്നേഹം… ശരീരത്തിനപ്പുറം ഒരു വിശ്വാസമാണ്! 🥀 അവൾ നൽകിയത് ശരീരം മാത്രമായിരുന്നില്ല… തന്റെ മനസ്സും വിശ്വാസവും ജീവിതവുമായിരുന്നു. 💔 ചില പ്രണയങ്ങൾ അവസാനിക്കുമ്പോൾ തകരുന്നത് ഒരു ബന്ധമല്ല… ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് വിശ്വസിച്ച ഒരു ഹൃദയമാണ്…! 🥀❤️ #സ്ത്രീയുടെസ്നേഹം #MalayalamLoveQuotes #HeartTouching #TrueLove #EmotionalReels