@jeevamozhi_chriatian: നവംബർ 1 — സകല വിശുദ്ധരുടെയും തിരുനാൾ. ✝️ വിശ്വാസത്തിൽ ഉറച്ചുനിന്ന് ക്രിസ്തുവിന് സാക്ഷികളായ വിശുദ്ധരുടെ ജീവിതം നമ്മെയും വിശുദ്ധിയുടെയും സ്നേഹത്തിന്റെയും വഴിയിലേക്ക് നയിക്കട്ടെ. നിങ്ങളെ വിശ്വാസത്തിൽ പ്രചോദിപ്പിച്ച വിശുദ്ധൻ ആരാണ്? കമന്റിൽ പേര് എഴുതൂ. ഈ സന്ദേശം ഒരാൾക്കെങ്കിലും പങ്കുവെക്കൂ. Follow Jeevamozhi - Malayalam Christian Prayers & Quotes #സകലവിശുദ്ധരുടെയുംതിരുനാൾ #AllSaintsDay #MalayalamChristian #JesusChrist #𝐂𝐚𝐭𝐡𝐨𝐥𝐢𝐜𝐅𝐚𝐢𝐭𝐡