@khader868: കഴിഞ്ഞ പത്തു വർഷം മുതലാളിമാർക്ക് മുന്നിൽ കുമ്പിട്ടിരുന്ന ഒരു സർക്കാരും പോലീസ് വകുപ്പും.കുത്തഴിഞ്ഞ പോലീസ് വകുപ്പിനെ നേരെയാക്കാനുള്ള ഈ ശ്രമത്തിന് പൂർണ പിന്തുണ നമുക്ക് കൊടുക്കാം. അന്യായം അത് ആര് ചെയ്താലും മുഖം നോക്കാതെ നടപടിയുണ്ടാകണം. അത് ലീഗായാലും കോൺഗ്രസ്സ് ആയാലും . ഭരണത്തിലാണെന്ന ഒരഹങ്കാരവും udf കാർക്കുണ്ടാകരുത്.udf സർക്കാരിനെക്കുറിച്ച് ഇപ്പൊ പിണറായി പോലീസിന്റെ പ്രേതങ്ങൾക്ക് ബോധ്യം വന്നെങ്കിൽ അവർക്ക് നല്ലത്. ഇല്ലങ്കിൽ വീട്ടിലിരിക്കേണ്ടി വരും. ജനങ്ങൾ പോലീസുകാർക്ക് മദ്ദളം കൊട്ടാനുള്ള ഉപകരണമല്ല. ജനങ്ങൾ നൽകുന്ന നികുതിയാണ് നിന്റെ കുടുംബം പുലരുന്നതെന്ന് നല്ല ഓർമ വേണം . രമേശ്‌ ചെന്നിത്തല ഷൈൻ ചെയ്യട്ടെ . നാട് സന്തോഷിക്കട്ടെ #RameshChennithala #keralapolice #suspension #highlightseveryone #fbmonetization

Khader
Khader
Open In TikTok:
Region: IN
Tuesday 27 October 2026 17:29:33 GMT
11516
440
20
28

Music

Download

Comments

samshuddin50
Samshuddin :
ഇല്ലങ്കിൽ പുറത്തു ഇറങ്ങി നടക്കില്ല പേടിച് അത് ചെയ്ത്
2026-10-27 18:08:02
2
sajir70914877
sajir shaju :
പിണറായിന്റെ കാലത്ത് അതിനുള്ള അവസരം ഉണ്ടാക്കിയിട്ടില്ല ഇപ്പോൾ അല്ലെ ലൈസൻസ് ഇല്ലാത്തവർക്കും ഡ്രൈവിങ് ചെയ്യാം എന്തും നടക്കും എന്ന് പിള്ളേർക്ക് തോന്നാൻ തുടങ്ങിയത്..
2026-10-27 19:14:48
1
user5274685379940
عبدالله ابوبكر بايكات :
സിപിഎം samaram😘വിജയ്ച്ചു
2026-10-27 20:13:18
0
vinodsundaram6
vinodsundaram :
ഇങ്ങനെയൊക്കെ ബിജി ഇടാൻ പറ്റുമോ സമ്മതിക്കണം നമ്മൾ തളരരുത്
2026-10-28 02:15:32
0
dilludillu9061
തക്കുടു💞💞💞💞💞💪💪🚩🚩🚩 :
10 വർഷം ഉള്ളിൽ കിടത്തിയവരുടെ ലിസ്റ്റിൽ എണ്ണിയാൽ തിരില്ല😂😂😂
2026-10-28 01:12:36
0
roychan465
Roychan :
2026-10-27 21:28:40
0
chellakuty0
Rose♥️ :
👍
2026-10-27 21:20:38
0
kerala1231234
Ri :
2026-10-27 20:52:57
0
blessangeorge487
Blessan George487 :
2026-10-27 21:06:53
0
shajishaji6581
Shaji Roshan :
2026-10-28 01:51:48
0
user8572899924751
সৌদি প্রবাসী ❤️❤️‍🩹❤️ :
🥰🥰🥰
2026-10-27 20:02:32
0
user1982299286520
mk :
👍👍👍👍❤️
2026-10-27 19:48:51
0
user7217454473554
user7217454473554 :
💯💯💯💯👍
2026-10-27 19:34:01
0
kk1965sharjah3
Kesavan :
👌👌👌
2026-10-27 18:59:27
0
fazeelbabu10
fazeel babu 10 :
🔥
2026-10-28 00:00:35
0
To see more videos from user @khader868, please go to the Tikwm homepage.

Other Videos


About