@awahidnattika: norka care ആപ്പിൽ/ വെബിൽ ഇന്ന് (ഒക്ടോബർ 28) രാവിലെ 10 (ist) മുതൽ renewal/ പുതിയത് ചേരാം!

A Wahid Nattika
A Wahid Nattika
Open In TikTok:
Region: AE
Wednesday 28 October 2026 02:30:00 GMT
13173
280
28
111

Music

Download

Comments

shafeek.mm
shafeek mm :
renewal kanan illa ippo new enrollment mathrame ullu
2026-10-28 07:33:19
0
sajivava8
Saji Ajeer :
One year ayi njaneduthitunde renewal amount same thane ano??yengine ariyan patum
2026-10-28 06:03:58
0
simz4390
Simz :
Login cheyan patunilla,. Otp varunilla. Customer care vilichapo avarku onnum ariyilla. Renew chayan kurachu padupedum enna tgonunne
2026-10-28 05:38:03
3
sadiqalivakery
Sadiqali :
Login chaithu but policy onnum kanunnillaa
2026-10-28 06:04:23
2
dewdrop008
ابو حنان :
Primium kuduthalaa 17500 undayirunnath ipol 26000 mukalilaa kannikunhath..... Wife and 3 makal😔
2026-10-28 08:14:15
0
charley696969
ചെകുത്താൻ :
റിന്യൂ ചെയ്യാനുള്ള ഓപ്ഷൻ വെബ്സൈറ്റിൽ ലഭ്യമല്ല. പകരം, പുതിയ ഇൻഷുറൻസ് എടുക്കാനുള്ള ഓപ്ഷൻ മാത്രമാണ് കാണിക്കുന്നത്. എന്നാൽ അതിന്റെ പ്രീമിയം തുക വളരെ കൂടുതലാണ്.
2026-10-28 08:08:04
1
praveentarang25
🅿️𝐑𝐀𝐕𝐄𝐄𝐍 :
ആദ്യം പെൻഷൻ കൊടുക്കാൻ പറ
2026-10-28 05:27:22
2
brand.world.dubai
Brand World Dubai :
ഇതൊക്കെ കിട്ടുമോ... അവസാനം സമരം ചെയ്യേണ്ടി വരും
2026-10-28 05:08:58
2
syrusv
syrusv :
ലോഗിൻ ചെയ്തു പക്ഷേ പഴയ പോളിസി ഒന്നുമില്ല... റിന്യൂ ചെയ്യാനുള്ള ലിങ്ക് ഇല്ല... ഇതൊക്കെ നോക്കിയിട്ട് തന്നെയാണോ വീഡിയോ ചെയ്യുന്നത്
2026-10-28 06:16:50
0
aboobakker12
aboobakker :
35)40)okanallo parayunhya
2026-10-28 10:13:18
0
yousuf77vm
youchu@ :
പുതിയ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
2026-10-28 09:08:50
0
saleeshanthikkadan
Saleesh Anthikkadan :
Web portal open aakunnilla.
2026-10-28 06:50:13
0
sakhaavu21
അറക്കൽ അബു 🚩🚩🚩 :
otp varunnilla
2026-10-28 07:40:26
0
ani385746
Ani :
ആപ്പിലൂടെ കഴിയുന്നില്ല, പോർട്ടലിൽ കൂടി ചെയ്യാൻ notification ഉണ്ട്.
2026-10-28 07:05:13
0
saleem..ak
Saleem. AK :
വന്നോ
2026-10-28 08:01:23
0
perfect_007897
🌄ZERO_SUGAR :
New edukkan pattumo
2026-10-28 06:16:56
0
charley696969
ചെകുത്താൻ :
നോർക്ക ആപ്പ് വഴി ഇൻഷുറൻസ് റിന്യൂ ചെയ്യാൻ കഴിയുന്നില്ല. വെബ്സൈറ്റ് വഴി ശ്രമിച്ചപ്പോൾ OTP ലഭിക്കുകയും അത് നൽകി നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, അവസാനം ഇൻഷുറൻസ് ലഭ്യമല്ലെന്നാണ് കാണിക്കുന്നത്.
2026-10-28 07:36:49
0
jashidp
JP :
Otp varunnilla
2026-10-28 06:36:50
0
bijupullora
BIJU KODUVLLY.NKDY. :
🥰🥰🥰
2026-10-28 03:28:52
0
jaleel.hamza0
Jaleel Hamza :
ഈ ഇൻഷുറൻസ് പ്രവാസികളെ മറ്റൊരു തരത്തിൽ പറ്റിക്കുന്നത് ആണ് ഞാൻ എടുത്ത് ഒരു വർഷം ആയി കിടത്തി ചികത്സക്ക് മാത്രമാണ് ഇത് കൊണ്ട് ഉപകാരമുള്ളൂ അഡ്മിറ്റ് രോഗിക്ക് മാത്രം ചെറു രോഗങ്ങൾക്ക് നമ്മൾ പണം ചിലവാക്കണം ഇൻഷുറൻസ് എടുത്തിട്ട് വലിയ രോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു ഫീൽ എല്ലാ രോഗങ്ങൾക്കും ഉപകാരപ്പെടുന്നപോലെ ഇതിൽ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്
2026-10-28 06:06:00
0
sadiqsadiq158
Sadiq Sadiq :
❤️❤️❤️
2026-10-28 11:00:20
0
rajeevviswanathan1
Rajeev :
❤️
2026-10-28 04:12:46
0
sakku.qatar
സക്കു :
പുതിയതായി ചേരാൻ എന്താ ചെയ്ക
2026-10-28 04:12:34
0
user69107058ansardammam
user2994167723865 Ansar mji :
👍👍👍
2026-10-28 03:29:13
0
noufi_bekal
BiG NooF :
😀
2026-10-28 05:54:18
0
To see more videos from user @awahidnattika, please go to the Tikwm homepage.

Other Videos


About