@theppettan: കഴിഞ്ഞ ഗവൺമെന്റിന് കാലത്ത് പഴയിടത്തിന്റെ ഭക്ഷണത്തിൽ ബീഫ് വേണോ വെജിറ്റേറിയൻ വേണോ ചിക്കൻ വേണോ എന്നതായിരുന്നു ചർച്ച, ഇന്ന് ഭക്ഷണത്തിൽ പുഴു വേണോ പല്ലി വേണോ എന്നാണ് ചർച്ച, നോന്നെക്കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല മോനേ ഇവനൊക്കെ ബിരിയാണി തിന്നാനല്ലാതെ വേറെ ഒരു തേങ്ങയും അറിയില്ല😂 #pinarayivijayan #nshamsudheen #schoolsportsmeet2026 #annualsportsmeet #fathimathahliya