@byline_gulf: യുഎഇയിൽ താമസക്കാരായ ഇന്ത്യൻ പ്രവാസികൾക്കും സന്ദർശക വിസയിൽ എത്തുന്നവർക്കും മെഡിക്കൽ ഇൻഷൂറൻസ് നിർബന്ധമാക്കി ഇന്ത്യ. എംബസി, യാത്ര തിരിക്കുന്നതിന് മുമ്പ് മടക്കയാത്ര ടിക്കറ്റ് ഉൾപ്പെടുന്ന ക്യാഷ്ലെസ് ഇൻഷൂറൻസ് ഉറപ്പാക്കണം
അതെ ഇതിന്റെ പേരിൽ കൂടി പൈസ അടിച്ചു മാറ്റാൻ ആണോ.... പ്രവാസി ഇൻഷുറൻസ് എന്നും പറഞ്ഞിട്ട് നമ്മളോട് വാങ്ങിയത് 13500/- ഒരു വട്ടം പോലും അത് കിട്ടി ഇല്ല.. സൈറ്റിൽ നോക്കിയാൽ ഫോം കിട്ടില്ല.... സെയ്റ്റ്. ക്ലോസ് ആണ്... നഷ്ട്ടം നമുക്ക് തന്നെ
2026-10-28 05:50:37
0
ABCA KING :
ഇൻഷുറൻസ് എത്ര amount ആവും
2026-10-28 06:24:11
0
To see more videos from user @byline_gulf, please go to the Tikwm
homepage.