@raas_rashee: പോലീസിന്റെ ഏത് അന്യായത്തെയും "മനോവീര്യം തകരും" പറഞ്ഞ് ന്യായീകരിക്കുന്ന ഭരണകൂടത്തെയാണ് കഴിഞ്ഞ പത്ത് വർഷമായി കേരളം കണ്ടത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, തെറ്റ് ആര് ചെയ്താലും അത് ചൂണ്ടിക്കാണിക്കുമെന്നും തിരുത്താൻ ആവശ്യപ്പെടുമെന്നും വ്യക്തമാക്കിയ രമേശ് ചെന്നിത്തലയുടെ നിലപാട് ഏറെ പ്രശംസനീയമാണ്. " *എന്റെ പോലീസിന് തെറ്റുപറ്റി"* എന്ന് പരസ്യമായി സമ്മതിക്കാനും തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനുമുള്ള ഈ ആർജ്ജവമാണ് യഥാർത്ഥ ജനാധിപത്യത്തിന് ആവശ്യം.