@amritatvmiddleeast: ഒമാന്റെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ക്ക് സമീപമുള്ള പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നതിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ചെക്ക്‌പോസ്റ്റുകളുടെ 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള പമ്പുകളില്‍നിന്ന് ഇനി മുതല്‍ ഒരു വാഹനത്തിന് പരമാവധി 30 ലിറ്റര്‍ ഇന്ധനം മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ദേശീയ സബ്‌സിഡി കമ്മിറ്റി അറിയിച്ചു. #Oman #Fuel #FuelPrice #Amritatv #Amritatvmiddleeast #Price #PriceHike