@rafeeqnp123:

Rafeek
Rafeek
Open In TikTok:
Region: BH
Wednesday 28 October 2026 11:15:27 GMT
15883
243
19
29

Music

Download

Comments

user6381767681303
prestige :
ഞാൻലീവ് കഴിഞ്ഞ് സൗദിക്ക് പോയപ്പോൾഒരു വാപ്പ എന്റെ കയ്യിൽ മകന് കൊടുക്കാൻപറഞ്ഞു കുറച്ച് സാധനങ്ങൾ തന്നുവിട്ടു അതിൽ ഏലസ്സ് ഉണ്ടായിരുന്നു എന്തോ പിടിക്കപ്പെട്ടില്ല ഏലസും പ്രശ്നമാണ്
2026-10-28 12:32:40
3
user3818174028317
user3818174028317 :
എത്ര.. കണ്ടാലും.. കേട്ടാലും... മനസ്സിലാവില്ല.. മനുഷ്യൻ മാർക്ക്..
2026-10-28 12:02:51
5
apmubarak
mubarak :
മയക്കുമരുന്ന് കൊണ്ട് വന്നവനെ പിടിച്ചു അകത്താക്കി..ശിക്ഷിക്കുമ്പോൾ ഒരു പാട് നിരപരാതികൾ ആണു പെടുന്നധ്...അവരുടെ നിരപരാധിത്യം തെളിയിക്കാൻ ഉള്ള അവസരം കൊടുക്കണം നിയമത്തിൽ..വധ ശിക്ഷ വരെ കിട്ടുന്ന ഒന്നായതു കൊണ്ട്...കൊണ്ട് വന്നവന് ആരാണ് സാധനം കൊടുത്തത് എന്ന് കിട്ടിയാൽ യഥാർത്ഥ പ്രതികളെ പിടിക്കാമല്ലോ.. എന്നിരിക്കെ... 2 രാജ്യങ്ങളും ഇതിനായി സഹകരിച്ചാൽ...ഒന്നും അറിയാത്തവനെ ശിക്ഷിക്കുന്നു.... യഥാർത്ഥ പ്രധി രക്ഷപ്പെടുന്നു എന്ന് മാത്രമല്ല.... വീണ്ടും ഇതിപോലെ നിരപരാധികളെ മരണത്തിലേക്ക് തള്ളി വിടുന്നു..ഇങ്ങനെ അന്വേഷിച്ചാൽ സിമ്പിൾ ആയി യഥാർത്ഥ പ്രതികളെ കണ്ടെത്താം എന്നിരിക്കെ ഈ പാവങ്ങൾ കുടുങ്ങുകയാണ്
2026-10-28 14:33:40
0
user.hassan31
user Hassan :
യുസുഫ് സാർ ഒന്ന് ഇടപെടാൻ നോക്കി കുടെ
2026-10-28 12:20:09
0
shafeeque131
Shafeeque NMD :
പഠിക്കാത്ത പാഠങ്ങൾ
2026-10-28 13:41:38
0
us00700700
user 19900.... :
ചതി 🥺🥺🥺🥺
2026-10-28 13:17:54
0
vmohamed.ismail
Vmohamed Ismail :
hasbunallah😭😭😭
2026-10-28 12:32:12
0
labananlabanan5
labananlabanan5 :
Yah Allah
2026-10-28 12:35:00
0
sakeer.baraka
Sakeer Baraka :
അഥ ഭാഗ്യവാൻപാവം ആര് ചതിച്ചൂ
2026-10-28 12:21:53
0
sudeersudeerk
Sudeer Sudeerk :
പാവം 😥
2026-10-28 12:13:59
0
labananlabanan5
labananlabanan5 :
care😳😳😳
2026-10-28 12:36:27
0
vksatheeshkumar
satheesh :
ഇതുപോലെ ഉള്ള ചതികൾ കാരണം സ്വന്തക്കാരുടെ കയ്യിൽ നിന്നുപോലും ഒന്നും കൊണ്ടുപോവാൻ പറ്റാത്ത അവസ്ഥയായി "ഓരോരുത്തരും ശ്രദ്ദിക്കുക നമ്മൾ അന്യരാജ്യത്തു ഇറങ്ങുമ്പോൾ ഫ് ളൈറ്റിൽ നിന്നും പരിചയപ്പെട്ടതോ അറിയാത്തവരോ അറിയുന്നവരോ ആരോ ആവട്ടെ എന്തെങ്കിലും കയ്യിൽ തന്നിട്ട് ഞാൻ മൂത്രം ഒഴിച്ചു വരാം അല്ലെങ്കിൽ ഇതൊന്നു പിടിക്കോ പുറത്ത് നിന്നും വാങ്ങിച്ചോളാം എന്നൊക്കെ പറഞ്ഞാൽ പൊന്നു ചങ്കുകളെ മുഖത്തു നോക്കി പറഞ്ഞേക്കണം ഒന്നു പോടോ അല്ലെങ്കിൽ ഒന്ന് പോടീ ഇങ്ങനത്തെ ആളുകൾക്കു ഒരു മര്യാദയും കൊടുക്കരുത് നല്ല ആളുകൾ സ്വന്തം ബാഗ്ഗെജ് ആരുടെ കയ്യിലും കൊടുക്കില്ല അവർ എവിടെ പോവുകയാണെങ്കിലും കൂടെ കൊണ്ടു പോവും അത്കൊണ്ട് സൂക്ഷിച്ചോ വിനയം സ്നേഹം പരിഗണന മനസ്സലിവ് ദയ ഇതൊന്നും അന്യരാജ്യത്ത് പോയി വേണ്ട Very Careful...
2026-10-28 13:34:02
0
user61069821
🇮🇳❤️ 🇵🇭 :
oru kg koodiyaal keralathile erportukark cash venam apo 14 kg kanjavpoyapo avarenthe mindadhirunne
2026-10-28 14:06:57
0
user6623082101241
റഷീദ് വയനാട് :
😔😔🤲🤲🤲
2026-10-28 14:09:02
0
ali5558779
Ali555 :
😳😳😳
2026-10-28 11:45:46
0
nissar.angillath
Nissar Angillath :
😳😳
2026-10-28 14:06:17
0
femina.pp
Femina Pp :
🥹🥹
2026-10-28 12:08:24
0
musthafa.calicut.t
MUSTHAFA CALICUT TAMARASSERY :
😳
2026-10-28 14:02:13
0
abobo.bakkar
Abobo Bakkar :
😳😳😳
2026-10-28 13:10:01
0
To see more videos from user @rafeeqnp123, please go to the Tikwm homepage.

Other Videos


About