@greenburg.mcclodd: Urinol Portátil para Carro e Viagem, Unissex, Fácil de Limpar, Ideal para Emergências na Estrada #UrinolPortatil #AcessorioParaCarro #ViagemDeCarro #ItemEmergencia #AcessoriosAutomotivos

Greenburg Mcclodden
Greenburg Mcclodden
Open In TikTok:
Region: BR
Wednesday 28 October 2026 11:27:35 GMT
501
4
0
1

Music

Download

Comments

There are no more comments for this video.
To see more videos from user @greenburg.mcclodd, please go to the Tikwm homepage.

Other Videos

ഭക്ഷണത്തിൽ പുഴു ഇട്ടവൻ്റെ രാഷ്ട്രീയം ചികഞ്ഞ് നടക്കുന്ന കൊങ്ങി കൾക്കായി സമർപ്പിക്കുന്നു1.  കായികോത്സവത്തിൽ ഭക്ഷണത്തിൽ പുഴു കണ്ടു എന്ന് പറഞ്ഞതിന് അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപകൻ. 2. പറവൂർ മണ്ഡലത്തിൽ കെഎസ്ഇബിയുടെ ഫ്യൂസ് ഊരിയതിന് അറസ്റ്റ് ചെയ്യപ്പെട്ട ആൾ. രണ്ടുപേരുടെയും രാഷ്ട്രീയം താല്പര്യം ഉള്ളവർക്ക് കണ്ടുപിടിക്കാം😁 (മുസ്ലിംലീഗ് പ്രവർത്തകർ ലോകം മുഴുവൻ ഇവർ രണ്ടുപേരും സിപിഎം പ്രവർത്തകരാണ് എന്ന് പ്രചരിപ്പിച്ചു കഴിഞ്ഞു. അവരെപ്പോലെ പച്ചക്ക് നുണ പറയാൻ മറ്റാർക്കും കഴിയാത്തതുകൊണ്ട് അവരെ വിട്ടേക്കാം. ബാക്കിയുള്ളവരുടെ കാര്യം മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത്) #NB .മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ആസൂത്രണ ബോർഡിലെ പി എസ് സി പരീക്ഷയെ കുറിച്ചുള്ള വാർത്തകളിലും ഇതേ കാര്യം ആളുകൾക്ക് നോക്കാം . കാരണം ആദ്യം ജോലി കിട്ടിയ ആൾക്ക് ഇടതുപക്ഷവും ആയിട്ട് പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. രണ്ടാമത് റീവാലുവേഷൻ നടത്തി ജോലി കിട്ടിയത് ഇടതുപക്ഷ ഗസറ്റഡ് സംഘടനയുടെ ഭാരവാഹിക്ക്. അതുകൊണ്ടായിരിക്കും പുതിയതായി ജോലി കിട്ടിയ ആളെക്കുറിച്ച് മീഡിയ ഒന്നും മിണ്ടാതിരിക്കുന്നത്🤦🤪

About