@sameerzuhrin: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിസ്തുലമായ സംഭാവനകളെ മുൻനിർത്തി മംഗളൂരു യെനെപോയ ഡീംഡ് യൂണിവേഴ്സിറ്റിയുടെ (Yenepoya University) പരമോന്നത ബഹുമതിയായ 'ഓണററി ഡോക്ടറേറ്റ്' ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, സുൽത്താനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഏറ്റുവാങ്ങുന്നു ❤🤲