ഈ നുണയനെ കയ്യിൽ കിട്ടിയാൽ
ഒരറ്റ അടി കൊടുക്കണം
അതിനു നിയമ സഭയിൽ ആരും ഇല്ലേ
2026-10-28 15:02:07
11
zainameer91 :
2026-10-28 18:16:56
0
Shahid Sha :
2026-10-28 16:20:15
2
Mohammed Basheer :
super
2026-10-28 14:22:13
1
Yousef Yousef :
2026-10-28 15:50:00
1
Dragon@64 :
കഴിഞ്ഞ ഒരു വർഷത്തോളമായി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കാരണം വലിയ രീതിയിൽ താളംതെറ്റിയ അവസ്ഥയിലാണ്.
2026-10-28 19:35:10
0
ashokanreghu :
a😂
2026-10-28 13:57:09
1
Rasheed Vt :
😳😳
2026-10-28 17:58:16
0
Ali Alithettath :
👍👍👍👍👍👍👍👍
2026-10-28 18:49:37
0
Shahid Sha :
2026-10-28 16:20:18
0
Dragon@64 :
പിണറായി ഉണ്ടാക്കി വെച്ച... പ്രതിസന്ധികൾ അത് റെഡിയാക്കണം ഭായ്
2026-10-28 19:35:47
0
Hussan Ponnani :
2026-10-28 18:17:42
0
𝗔-𝗝-𝗜-𝗡-𝗔-𝗦(𝗕𝗛🇧🇭) :
നോർക്ക കെയർ ഇൻഷുറൻസും കൂട്ടി.... ഊമ്പിയ ഗവൺമെന്റ്
2026-10-28 16:44:18
0
manoj mavelikkara :
ഊക്കി സതി 😁😁😁
2026-10-28 17:54:55
0
Shinto Mohanan Shito :
ഇത് പ്രവാസികളോടുള്ള കടുത്ത അനീതിയാണ്. ഇപ്പോഴത്തെ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയും മറ്റ് സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് പദ്ധതികളും തമ്മിൽ എന്താണ് വ്യത്യാസം? പ്രവാസികളെ ഇത്രത്തോളം ബുദ്ധിമുട്ടിക്കുന്ന രീതിയിൽ സർക്കാർ നയങ്ങൾ മാറ്റുമെന്ന് കരുതിയില്ല.
മുമ്പത്തെ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിൽ 5 ലക്ഷം രൂപയുടെ ഇൻഷുറൻസിന് 13,400 രൂപയായിരുന്നു പ്രീമിയം. പ്രായപരിധിയുടെ പേരിൽ ഇത്തരത്തിലുള്ള തടസ്സങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ പദ്ധതിയിൽ ഇതിന്റെ മൂന്നിരട്ടിയോളം തുക നൽകേണ്ടിവരുന്നു. സാധാരണ പ്രവാസികൾക്ക് ഇത്രയും വലിയ സാമ്പത്തിക ബാധ്യത എങ്ങനെ താങ്ങാനാകും?
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കേണ്ട സർക്കാർ തന്നെ അവരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഈ മാറ്റം പ്രവാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇത് പ്രവാസികൾക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതിയാണോ, അതോ കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതിയാണോ?
എല്ലാ പ്രവാസികളും ഈ വിഷയത്തിൽ ശക്തമായി പ്രതികരിക്കണം. പഴയ പദ്ധതിയുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും പുതിയ പദ്ധതിയിലെ അമിത പ്രീമിയവും പ്രായപരിധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെടണം.
പ്രവാസികളുടെ വിയർപ്പിന്റെ വില സർക്കാർ മറക്കരുത്! പ്രവാസികളെ കൊള്ളയടിക്കുന്നതിന് തുല്യമായ സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിക്കരുത്!