ഇങ്ങനെ ആണ് എങ്കിൽ cc tv വെക്കേണ്ടി വരും തെളിവ് ആളുകൾ പറഞ്ഞത് തെളിവ് അല്ലെ
2026-10-28 16:38:50
4
®📧🎷📍 :
എന്തോരു അവസ്ഥയാണ്
2026-10-28 16:26:12
2
Moidutty Vazhayil :
പിണറായി രാജി വെക്കുക
2026-10-29 09:18:04
0
sharafsulaiman5 :
വാർത്തയിൽ എന്തോ മിസ്സിങ് ഏരിയ ഉണ്ട്
2026-10-29 03:02:42
0
R̊ÅF̊I̊ C̊H̊E̊N̊ÅD̊ÅN̊ :
പിണറായി രാജി വെക്കുക 😄
2026-10-28 18:27:41
1
Basheer Mac :
ഇത് കരുതി കുട്ടി പോലീസുകാര് ആഭ്യന്തരമന്ത്രിയെ കരിവാരി തേക്കാൻ വേണ്ടി ചെയ്യുന്ന പണിയാണ് ഇതിന് കൃത്യമായ നിയമനടപടി എടുത്തില്ലെങ്കിൽ ഇനിയും ഇത് തുടരും
2026-10-28 17:25:37
9
NASEER :
വിട്ടേച്ച് പോലീസുകാരന് അറസ്റ്റ് ചെയ്യണം
2026-10-28 16:14:54
13
HARIS :
കേസുകളിൽ പിടിക്കുന്ന കുറ്റവാളികളെ ശിക്ഷിക്കാൻ വേണ്ടി എല്ലാവരും ഇനി പോലീസ് സ്റ്റേഷൻ ഉപരോധിക്കേണ്ടി വരുമോ?
2026-10-28 17:41:17
6
Nizar. kondangeri malaysia :
ഇണനെ പോയാൽ നിയമം നാട്ടുകാർ എടുക്കേണ്ടവരും
അഭിയന്ത്ര മന്ത്രി ഇടപെടണം
കാക്കുന്ന സംഭദ്യത്തിൽനിന്ന് പകുതി ആ വിട്ടുയച്ച പോലീസിന്ന് കൊടുക്കുന്നുണ്ടാകും അത്കൊണ്ടാൻ വിട്ടത്
ആ പോലീസിനെ പ്രതിച്ചേർക്കണം
2026-10-29 00:43:09
2
Hasi Karippol :
പോലീസിനെ കൊണ്ട് ഒരു പ്രയോജനവുമില്ല എന്ന് പോലീസ് തന്നെ വീണ്ടും വീണ്ടും തെളിയിക്കുകയാണ്
2026-10-29 03:21:25
2
ريم | REEM :
പോലീസിന് ഇപ്പോൾ പ്രതികളോട് ഒക്കെ വലിയ സ്നേഹമാണല്ലോ
കള്ളൻ കപ്പലിൽ തന്നെ പോലീസുകാരനെ സർവീസിൽ നിന്നും തിരിച്ചുവിടുക
2026-10-29 04:29:14
1
kw :
പിൻവാതിലിൽ കൂടിയ പോലീസ് ഓഫീസർ ആയിരിക്കും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്തു ഈ മന്ത്രിസഭയെ നാണം കെടുത്താൻ മുന്നിൽ നിൽക്കുന്നത് ഇവരെയെല്ലാം സസ്പെൻഡ് ചെയ്യണം
2026-10-28 16:50:35
2
sundaran :
പോലീസുകാരുടെയും സസ്പെൻസിനായി
2026-10-28 18:14:47
1
Ashraf Chemmad :
വീട്ടുടമ വിവരിച്ച കാര്യം റിപ്പോർട്ടർ വീണ്ടും പറയുന്നതല്ലാതെ...വേറെ എന്തിനാണ് അയാളോട് വീണ്ടും വിശദീകരണങ്ങൾ ചോദിക്കുന്നത്.വാർത്തയുടെ സമയം കറക്റ്റാക്കാനാണോ?😄
2026-10-28 15:23:34
1
ummerckd :
ആ പോലീസുകാരൻ ആദ്യം അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുക
2026-10-29 09:43:28
0
Mansoor Vdk :
ഭരണം മാത്രമേ മാറിയിട്ടുള്ളൂ പോലീസും ഉദ്യോഗസ്ഥരും ഒക്കെ ഇപ്പോഴും പഴയ ചങ്കന്റെയും രാജാവിൻറെയും ആളുകളാണ് .പിൻവാതിൽ നിയമനം ലഭിച്ചവരും ആയിരിക്കും
2026-10-29 05:06:02
0
labananlabanan5 :
🚔 police partner
2026-10-29 05:35:00
0
Basheer_pkm :
പോലീസിനെതീരെ നടവടി വേണം
കള്ളന്റെ കയ്യിൽനിന്നും പരിതോഷികം❓അന്നെഷണം വേണം
ഇല്ലെങ്കിൽ ഇനിയും ആവർത്തിക്കുമ്
2026-10-29 13:26:59
1
To see more videos from user @balan.khan6, please go to the Tikwm
homepage.