@sameerzuhrin:

Ansar Alappu
Ansar Alappu
Open In TikTok:
Region: QA
Wednesday 28 October 2026 16:28:43 GMT
9895
195
14
30

Music

Download

Comments

user9609203520780
sha :
ആര് എന്ത് തന്നു വിട്ടാലും അത് check ചെയ്യൽ കൊണ്ട് വരുന്നവന്റെ ഉത്തരവാദിത്തമാണ്
2026-10-28 16:43:05
6
nasu3197
nasu :
നമ്മുടെ എയർപോർട്ടിൽ നിന്ന് എന്ത് കൊണ്ട് ഇത് സ്കാനിങ്ങിൽ കിട്ടുന്നില്ല
2026-10-28 17:39:08
4
mp.raoof
mp raoof :
കൊടുത്തു വിട്ട ആളെ ഇവിടെ എത്തിച്ചിട്ടി കുടുങ്ങികിടക്കുന്നവരെ മോജിപ്പിക്കാൻ ആവുമോ എന്ന് ചിന്തിച്ചു കൂടെ പോലീസ് ഇടപെടണം യഥാർത്ഥ പ്രതിയെ ഇവിടെ സൗദിയിൽ എത്തിക്കണം കാര്യങ്ങൾ ഇങ്ങനെ യാണ് സംഭവിച്ചത് എന്ന് സൗദി രാജാവിനെ അറീക്കുക എല്ലാതെ എങ്ങനെ നിരവരാതിത്വം തെളീക്കുക
2026-10-28 18:00:35
1
sharafuunnimoine
Sharafu Unnimoin E :
Parcel, why didn’t check?
2026-10-28 21:20:43
0
basheermac
Basheer Mac :
എത്ര തവണ ഇതുപോലെയുള്ള വാർത്തകൾ നമ്മൾ കേൾക്കുന്നു എന്നിട്ടും മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ എന്ത് പറയാനാ. അനുഭവിച്ചേ പറ്റൂ ഒരാളെയും വിശ്വസിക്കരുത് ആര് എന്ത് തന്നാലും അത് പരിശോധിച്ചിട്ട് മാത്രമേ എടുക്കാൻ പറ്റുള്ളൂ എന്ന് എല്ലാവരും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു കേൾക്കാത്തത് അയാളുടെ കുഴപ്പം
2026-10-28 17:27:43
0
user46541953082082
𝐁𝐒𝐑... 💓 :
എത്ര പറഞ്ഞാലും മനസ്സിലാവുന്നില്ല
2026-10-28 20:48:30
0
user7661079918120
0 :
ya Allah 😫😫
2026-10-28 19:37:25
0
jeddha786
43786 :
പെട്ടു
2026-10-28 17:11:48
0
hashim.manzil0
Hashim Manzil :
ethra kettalum padikoola
2026-10-28 17:13:38
1
rafeekkwt871
Rafeek Kwt :
സാദനം കൊട്ത്ത് വിട്ടവർ എവിടെ പിടിക്ക്
2026-10-28 18:30:21
0
indrastchatonly
kiki :
ഈ ഉപ്പയുടെയും. ആ ഭാര്യയുടെയും. സംസാരത്തിൽ. അവൻ അറിയിച്ചിട്ട് ഉള്ള കാര്യം ഇവർ കേട്ടത് സത്യം ഉണ്ട് എന്ന്. ഇവരുടെ. സംസാരത്തിൽ. മനസ്സിലാകുന്നുണ്ട്.
2026-10-28 20:52:04
0
rafeeqjumaila817
Rafeeq 18 :
😂😂😂
2026-10-28 18:00:21
0
surumi90
ബാബു ടിപി1010VLY :
👌👌👌
2026-10-28 17:19:14
0
To see more videos from user @sameerzuhrin, please go to the Tikwm homepage.

Other Videos


About