@varmukil888: 🎼❤️✨🎻🫂🎻✨🤍🎼 ജനൽപടി മേലെ ചുമരുകളാകെ വിരലാൽ നിന്നേ എഴുതി... ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ നീയാം ഗന്ധം തേടി... ഓരോ വാക്കിൽ ഒരു നദിയായി നീ ഓരോ നോക്കിൽ ഒരു നിലവായി നീ തിര പാടും കടലാകും തളിരോമൽ മിഴിയാഴം... തിരയുന്നു എൻ മനസ്സ് മെല്ലെ.... മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത വെയിലായ് വന്ന് മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം.... #Ammuz🎼A25🎶 #varmukil888 #lovesong #virelvideo #fyipシツ