@dxb_daddy: ചില ചോദ്യങ്ങൾ കേട്ടാൽ ചിരി വരും... ചില ഉത്തരങ്ങൾ കേട്ടാൽ ഒന്ന് ആലോചിക്കും! 👀🎙️ Fun questions, unexpected answers, and conversations we don't usually have openly. 😉 But one thing she said really stood out... “Trust ആണ് main!” പക്ഷേ ശരിക്കും ഒന്ന് ചോദിക്കട്ടെ... Trust ഉണ്ടെങ്കിൽ മാത്രം മതിയോ? അതോ എന്തും open ആയി സംസാരിക്കാനുള്ള comfort കൂടി വേണ്ടേ? Curious to hear different perspectives! 👀 #malayalampodcast #mallureel #malayaliworldwide #relationshiptalks #malayali