@awahidnattika: പ്രവാസി പെൻഷൻ കുടിശ്ശികക്ക് ഒപ്പം ഇപ്പോൾ പ്രവാസി ഇൻഷുറൻസ് ആയ നോർക്ക കെയർ പ്രീമിയ കൊള്ളയിലൂടെ തകർത്ത സർക്കാരിനെ ന്യായീകരിക്കുന്ന പ്രവാസികളായ ന്യായീകരണ തൊമ്മികൾ!!! #pravasimalayali #norkacare #healthinsurance #trending #nonfollowers
പോസ്റ്റ്മാൻ പിണറയി ഭരണത്തിൽ ലാസ്റ്റ് 2-3 വർഷത്തിൽ നോർക്ക ഇൻഷുറൻസ് ഹോസ്പിറ്റലുകൾ ആക്സെപ്റ്റ് ചെയ്യുന്നില്ല . അനേഷിച്ചാൽ അറിയും . തള്ളലിന് ഒരു കുറവും വേണ്ട.
2026-10-29 04:56:57
1
Sujith :
പ്രവാസികളെ ഉപയോഗിച്ച് ഇൻഷുറൻസ് കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കാൻ സർക്കാർ ശ്രമിക്കുന്നു
2026-10-29 03:05:06
2
sasikumar2503 :
ഞാൻ പുതുക്കിയല്ല.....
2026-10-29 11:20:22
0
Sinu Monu :
പ്രതിഷേധിക്കുക സുഹൃത്തുക്കളെ
2026-10-28 20:31:49
4
abusadha11 :
ഞങ്ങടെ സതീശന്റെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായിരുന്നു നോർക്ക പൂട്ടിക്കെട്ടുന്നത് അത് ഏതായാലും സാധിച്ചു 🙏🙏🙏
2026-10-29 08:29:09
1
nichoos :
puthukkunnilla. ഒഴിവാക്കി
2026-10-29 06:07:38
1
user2361719557956 :
താങ്കൾ ഇയ്ത്ര ആവേശം കൊല്ലല്ലേ
2026-10-29 03:02:28
0
MNAP KUWAIT :
10 വർഷം ഭരിച്ചിട്ട് ഒരു വർഷം മുമ്പാണ് ഈ പദ്ധതി കൊണ്ട് വന്നത്..ഈ പ്രീമിയത്തിൽ ഇത് മുന്നോട്ട് പോവില്ല ഇൻഷുറൻസ് എക്സ്പർട്ടുകൾ ആദ്യമേ പറഞ്ഞതാണ്
2026-10-29 09:55:54
0
🎨Drawing room 🖌️🪡 :
വൻ കൊള്ള..
2026-10-28 19:33:12
2
user9761961767887 :
പ്രീമിയ അടക്കാൻ കഴിയില്ല കൂടുതലാണ്
2026-10-29 08:41:35
0
Saheer Ellayathil :
Cooldown സഖാവെ, നമുക്ക് പരിഹാരമുണ്ടാക്കാം…!
2026-10-28 20:08:50
0
Rifa Rafeek :
നീ മാർക്സിസ്റ്റുകാരൻ അല്ലേ
2026-10-29 10:27:10
0
Abu Dilsha :
നോർക്ക ഒഴിവാക്കി വേറെ എത്ര ഇൻഷുറൻസ് ഇണ്ട് കുറഞ്ഞത് അത് എടുക്കണം
2026-10-28 21:08:04
1
Sulthan😎 :
norka ഒഴിവാക്കിയാൽ തീരുന്ന പ്രശ്നമുള്ളു
2026-10-29 05:19:01
0
Sunrise 🌅 :
The great X Chief Minister of Kerala Mr.Pinarayi Vijayan 💪 Dynamic personality 💪 Highly inflammable 💪 💥 " ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്ന് കേരള ജനത്തേ മനസ്സിലാക്കികൊടുത്ത സ . പിണറായി വിജയൻ 👌👌👌🤝🤝🤝✌️✌️✌️✌️
2026-10-29 09:05:49
0
Raju Raju :
അടക്കുന്നില്ല
2026-10-29 02:47:53
0
Sajudeen Pallikkal :
👍👍👍👍
2026-10-29 07:15:09
0
nisar :
നോർക്ക കാർഡ് റിന്യൂവൽ ചെയ്യുമ്പോൾ തെറ്റായി ഡോക്യുമെന്റ് ആഡ് ചെയ്താൽ അത് ക്യാൻസൽ ചെയ്ത് പുതിയത് അപ്ഡേറ്റ് ചെയ്യാനൊന്നും നിങ്ങളുടെ ആപ്പിലും സൈറ്റിലും ഇല്ല. പൈസ പോകുകയും ചെയ്തു.
2026-10-29 11:23:14
0
Shahul Chettuwa :
വാഹിദ് ഭായ്,
നിങ്ങൾ ഇങ്ങനെ ഇപ്പോഴത്തെ സർക്കാറിനെ എത്തീട്ടു കാര്യമില്ല, അവർ ഇതെല്ലാം ഉഷാറാക്കും, പ്രവാസികളെ പൊന്ന് പോലെ നോക്കും ഈ സർക്കാർനശിപ്പിക്കല്ലേ
2026-10-28 19:21:09
0
Divine Love :
സ്വകാര്യ ഇൻഷൂറൻസിൽ ചേരാൻ സാധിക്കാത്ത പ്രവാസികൾക്ക് ഒരു താങ്ങും തണലുമായി കേരള സർക്കാർ കൊണ്ടുവന്ന നോർക്ക ഇൻഷൂറൻസ് പദ്ധതിയെ നശിപ്പിച്ചു കൈയ്യിൽ കൊടുത്തിരിക്കുകയാണ് ഈ സർക്കാർ ചെയ്തിരിക്കുന്നത്. ഇതിലും ഭേദം സ്വകാര്യ ഇൻസൂറൻസ് തന്നെ
2026-10-28 20:17:35
1
Anwar_Faazza_ :
കേരളത്തിലെ ജനങ്ങൾക്ക് നല്ല വിവരമുണ്ട് സഖാവേ എന്താണ് നോർക്ക കെയർ ഗ്രുപ്പ് ഇൻഷുറൻസ് ഏത് സർക്കാർ വന്നാലും ഗ്രുപ്പ് ഇൻഷുറൻസ് ഇങ്ങനെ തന്നെ ആയിരിക്കും
2026-10-29 11:04:19
0
user4646839735787 :
ശരിക്കും പറഞ്ഞാൻ പ്രവാസികൾക്ക് ഇൻഷുറൻസ് സുരക്ഷ ഫ്രീയായി അനുവദിക്കേണ്ടതാണ്.
2026-10-29 07:27:34
0
user647457 :
ഒരാളുപോലും ഇനി പുതുക്കില്ല ഇതിലും ഭേദം സർക്കാരിന് കക്കാൻ പൊയ്കൂടെ ... കള്ളൻമാർ പ്രതിശേ തിക്കണം ......
2026-10-29 02:45:54
2
Ishak :
⚠️പ്രവാസികളേ, നോർക്ക കെയർ ഇൻഷുറൻസ് പുതുക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കൂ!
കഴിഞ്ഞ വർഷം ഏകദേശം ₹13,450 പ്രീമിയം നൽകിയിരുന്ന നോർക്ക കെയർ ഫാമിലി ഇൻഷുറൻസ് പുതുക്കാൻ ഇത്തവണ വലിയ തുക നൽകേണ്ടിവരുന്നത് പ്രവാസികൾക്ക് ഇരുട്ടടിയാണ്. പ്രായവും കുടുംബാംഗങ്ങളുടെ എണ്ണവും അനുസരിച്ച് പ്രീമിയം വർധിക്കുമ്പോൾ, ഓരോ വർഷവും ഈ ഭാരം താങ്ങാൻ എത്രപേർക്ക് കഴിയും? നോർക്ക കെയർ ഒരു ഗ്രൂപ്പ് ഇൻഷുറൻസായതിനാൽ മറ്റൊരു കമ്പനിയിലേക്ക് പോർട്ട് ചെയ്യുന്നതിന് പരിമിതികളുണ്ട്. അതിനാൽ, സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് കവറേജ് തിരഞ്ഞെടുക്കാനും ദീർഘകാല പരിരക്ഷ നിലനിർത്താനും കഴിയുന്ന സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളും താരതമ്യം ചെയ്യുന്നത് നല്ലതാണ്. ശരിയായ ഇൻഷുറൻസ് തിരഞ്ഞെടുക്കൂ, കുടുംബത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കൂ! സ്വകാര്യ ഹെൽത്ത് ഇൻഷുറൻസിനെക്കുറിച്ച് അറിയാൻ ബന്ധപ്പെടുക: 📲 WhatsApp: +91 96455 05369
2026-10-29 04:50:06
1
To see more videos from user @awahidnattika, please go to the Tikwm
homepage.