കുഞ്ഞാവ കൊല്ലണ്ട ഒന്ന് ഉപദേശാ മതി നന്നായിക്കോളും നമ്മുടെ നാട്ടുകാരനാണ് , അവനെ കൊണ്ടാണ് കഴിഞ്ഞ പ്രാവശ്യം ഞങ്ങളെ തിരൂർ മണ്ഡലത്തിൽ അത്രയെങ്കിലും ഭൂരിപക്ഷം കിട്ടിയത്
2026-10-29 03:40:10
1
സ്നേഹം മാത്രം :
കോൺഗ്രസ് നേതാവിനെ പിടിച്ചിട്ടുണ്ട്
2026-10-28 18:53:19
2
Fakurudheen Mullanmadakkal :
സംഭവം എന്തായാലും അവതരണം 👍👍പൊളി 🥰🥰
2026-10-28 19:33:21
5
Jas12345 :
KIFBI അഴിമതി, PSC തട്ടിപ്പ്. . എന്തോന്ന് ഇത്. .? 5 വർഷം കൂടി ഇവർക്ക് കിട്ടിയിരുന്നെങ്കിൽ. .ഓ ആലോചിക്കാൻ വയ്യ. .