പച്ചക്കറിയിൽ പുഴു ഉണ്ടായിരിക്കും നമ്മൾ എത്ര ശ്രദ്ധിച്ചാലും ഒരെണ്ണമെങ്കിലും അതിൽ കാണും അത് പാചകം ചെയ്ത് കഴിച്ചാൽ ചത്തു പോകത്തില്ല പുഴു കൊണ്ട് ഉണ്ടാക്കുന്ന എന്തുമാത്രം സാധനങ്ങൾ നമ്മൾ ദിനവും കഴിക്കുന്നുണ്ട് അപ്പോഴും നമ്മൾ ചാവണ്ടേ ബുദ്ധിയില്ലാത്ത കുറെ ആൾക്കാർ എന്തെങ്കിലും കുത്തിതിരിപ്പ് ഉണ്ടാക്കാൻ വേണ്ടി വരുന്നതാണ് ഇതെല്ലാം അവർക്കിത് കൊണ്ട് എന്താണ് ലാഭം എന്ന് അവർക്ക് പോലും അറിയത്തില്ല
2026-10-28 20:43:43
2
saeedcp :
ഞാൻആരെയും ഭാഗം പറയുകയല്ല നാല് മണിക്കൂർ തിളച്ച സാമ്പാറ (തിളക്കുന്ന സാബാറിലല്ല .പിന്നീട് മുടിത്തുറന്നിട്ടപ്പോഴോ വിളമ്പിക്കൊടുക്കുന്ന സമയത്തോ വിളമ്പിവെച്ചതിന് ശേഷമോ ആവാനും സത്യത ഇല്ലേ 🙏ഇത് മനപ്പൂർവം ചെയ്ത താണെങ്കിൽ അതിനുള്ള ശിക്ഷ ദൈവം കൊടുക്കട്ടെ 🙏
2026-10-28 21:54:32
0
To see more videos from user @santhosh33002, please go to the Tikwm
homepage.