@afzal_nahrain: പ്രിയമുള്ളൊരാൾ അകലെയാണെങ്കിലും മനസ്സിലെന്നും അരികിലുണ്ട് മിഴികൾ തമ്മിൽ കാണാതെ പോയാലും ഹൃദയം കൊണ്ടെന്നും ചേർന്നിരിപ്പുണ്ട് ദൂരങ്ങൾക്കപ്പുറവും മായാതെ ഹൃദയത്തിൽ പൂക്കുന്നൊരു പ്രണയമായി...🩷 GOOD MORNING🌹#paathiramazhayetho #GoodMorning #MalayalamStatus #viraham #cat