@bilaackrmn: when yah di suapin 🤭 #leviackerman #zekeyaeger #AttackOnTitan #trend #anime

愛 𝐁𝐢𝐥𝐚 𝐀𝐜𝐤𝐞𝐫𝐦𝐚𝐧
愛 𝐁𝐢𝐥𝐚 𝐀𝐜𝐤𝐞𝐫𝐦𝐚𝐧
Open In TikTok:
Region: ID
Thursday 29 October 2026 00:26:59 GMT
624
51
4
5

Music

Download

Comments

empitty
empty :
ini apa ya kak
2026-10-29 03:25:13
0
this_is_mecca
zlfa🔐 :
apalagii di suapinn maa lipaii🤭🤭
2026-10-29 07:29:38
1
alex_kec
Alex_ander 👻👻 :
@✿. 𝓝αth, ivory
2026-10-29 05:50:44
0
To see more videos from user @bilaackrmn, please go to the Tikwm homepage.

Other Videos


"ഞങ്ങൾക്ക് രണ്ട് വർഷമേ ആയിട്ടുള്ളൂ... ജീവിതം തുടങ്ങിയതേയുള്ളൂ. അവൾ വരുമെന്ന് കരുതി ഞാൻ കാത്തിരുന്നു. കുറച്ചുനേരം... പക്ഷേ അവൾ എത്തിയില്ല..." ഭർത്താവ് വരുൺ സുനിലിന്റെ ഈ വാക്കുകളിൽ ഒരു മനുഷ്യന്റെ തകർന്നുപോയ ലോകം മുഴുവനുമുണ്ട്.. 😢 ഒരുപാട് സ്വപ്നങ്ങൾ കണ്ടുതുടങ്ങിയിട്ടേയുള്ളൂ. ഒരുമിച്ചുള്ള ജീവിതം ആസ്വദിച്ചുതുടങ്ങിയിട്ടേയുള്ളൂ. പക്ഷേ, വിധി പ്രിയപ്പെട്ടവളെ പാതിവഴിയിൽ തട്ടിയെടുത്തു. ഇനി തിരിച്ചുവരില്ലെന്ന സത്യം ഉൾക്കൊള്ളാനാകാതെ അക്ഷരയ്ക്കായി കാത്തിരിക്കുകയാണ് വരുൺ. കൊച്ചി കാക്കനാട് ഇൻഫോപാർക്കിന് സമീപം സ്വകാര്യബസിന്റെ അമിതവേഗതയിൽ ജീവൻ നഷ്ടമായ തൃശൂർ സ്വദേശിനിയും ഐടി ജീവനക്കാരിയുമായ എ. അക്ഷരയുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ്. അക്ഷരയുടെ വേർപാടിൽ ഹൃദയം തകർന്ന ഭർത്താവ് വരുൺ സുനിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏവരുടെയും കണ്ണുനനയ്ക്കുന്നത്..... 😢 അക്ഷരയെ ആദ്യമായി കണ്ട ദിവസവും അവൾ ജീവിതത്തിൽനിന്ന് വിടപറഞ്ഞ ദിവസവും ഒരേ തീയതിയാണെന്ന വേദനാജനകമായ ഓർമയും വരുൺ പങ്കുവെക്കുന്നുണ്ട്..... 😢😢 2023 നവംബർ നാലിനായിരുന്നു മാട്രിമോണി പ്രൊഫൈലിലൂടെ പരിചയപ്പെട്ട അക്ഷരയെ ആദ്യമായി കണ്ടത്. കൃത്യം മൂന്ന് വർഷങ്ങൾക്കിപ്പുറം നവംബർ നാലിന് അവൾ തന്നെ വിട്ടുപിരിഞ്ഞു.... 🙏 യാദൃച്ഛികമെന്ന് കരുതാനാകാത്ത ഈ തീയതിയുടെ വേദന വരുണിന്റെ വാക്കുകളിൽ നിറയുന്നു. ഒരുമിച്ചുള്ള ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഇനി ഓർമകളിൽ മാത്രമാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ തളർത്തുകയാണ്. അക്ഷരയെ സ്നേഹിച്ചിരുന്ന ഒരുപാട് മനുഷ്യരുണ്ടെന്നും അവൾക്കൊപ്പമുള്ള നിമിഷങ്ങൾ ഒരിക്കലും തിരിച്ചുകിട്ടില്ലെന്നും വരുൺ കുറിക്കുന്നു. എവിടെയോ സമാധാനത്തോടെ ഇരുന്ന് തന്റെ കുറിപ്പ് അവൾ വായിക്കുന്നുണ്ടാകുമെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും സ്വപ്നത്തിലെങ്കിലും ഒരിക്കൽ വന്ന് ആശ്വസിപ്പിക്കണമെന്നും പറഞ്ഞാണ് ആ കുറിപ്പ് അവസാനിക്കുന്നത്...... ❤️🙏 ജിമ്മിലെ വ്യായാമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അക്ഷരയെ അമിതവേഗത്തിലെത്തിയ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചത്. ഇൻഫോപാർക്ക്–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന 'മലയിൽ' ബസിന്റെ പിൻചക്രങ്ങൾ അക്ഷരയുടെ ശരീരത്തിലൂടെ ക..യറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ ര..ക്ഷിക്കാനായില്ല...... 😢🙏 റോഡിലെ മത്സരയോട്ടങ്ങൾ അവസാനിക്കുമ്പോൾ ഇത്തരം അപകടങ്ങൾ ബാക്കിവെക്കുന്നത് തകർന്നുപോയ ഒരുപാട് ജീവിതങ്ങളാണ്. അക്ഷരയുടെ മ...രണം അതിനൊരു വേദനിപ്പിക്കുന്ന ഉദാഹരണമായി മാറുകയാണ്. ഒരുമിച്ച് ജീവിക്കാൻ ഇനിയും ഒരുപാട് വർഷങ്ങളുണ്ടെന്ന് കരുതിയവർക്ക് മുന്നിൽ കാലം ഒരു നിമിഷംകൊണ്ട് എല്ലാം കവർന്നെടുത്തു. ഇനി വരുണിന് അവൾ ഓർമകളിൽ മാത്രം... പക്ഷേ, ആ മനസ്സ് ഇന്നും അവൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.....💔 #accident #NewsUpdate #kerala #aksharaaccident #latest അറിവുകൾ നല്ലതാണ് എപ്പോഴും ഫോളോ ചെയ്യുക കൂടുതൽ അറിവുകൾക്കായി ലൈക്ക് ചെയ്യുക പ്ലീസ് നിങ്ങളുടെ സപ്പോർട്ട് ആണ് എൻറെ വിജയം

About