@australianjeevitham: അറം പറ്റിയ സീരിയൽ | Part 1/6 😨 AI മനുഷ്യരാശിയെ നശിപ്പിക്കുമോ? AI-യുടെ ഗോഡ്ഫാദർ ഗൂഗിളിൽ നിന്ന് രാജിവെച്ചത് എന്തിന്? Part 2 അടുത്തത് 👉 #australianjeevitham #AIMalayalam #PersonOfInterest #AI #Malayalam

ഓസ്ട്രേലിയൻ ജീവിതം
ഓസ്ട്രേലിയൻ ജീവിതം
Open In TikTok:
Region: AU
Thursday 29 October 2026 08:35:00 GMT
32316
547
18
83

Music

Download

Comments

habeesvh
Auh@123 :
ഒരിക്കലും ഇന്ത്യയെ ബാധിക്കില്ല, കാരണം നമ്മൾ ഓരോദിവസവും പുറകോട്ടു പൊക്കൊണ്ടിരിക്കുകയാണ്
2026-10-29 14:51:03
9
saamir434
Somi® :
മനുഷ്യൻ്റെ ബുദ്ധിയെ AI-ക്ക് അനുകരിക്കാൻ കഴിയുമെങ്കിലും, പൂർണ്ണമായും മനുഷ്യനെ മറികടക്കാൻ കഴിയാത്ത ചില സവിശേഷതകൾ നമുക്കുണ്ട്: സ്വന്തമായി ചിന്തിക്കാനുള്ള കഴിവ് (Consciousness & Originality): AI-ക്ക് സ്വന്തമായി വികാരങ്ങളോ (Emotions) ആത്മാവോ ബോധമോ ഇല്ല. നമ്മൾ നൽകുന്ന പ്രോഗ്രാമിംഗിന്റെയും ഡാറ്റയുടെയും അടിസ്ഥാനത്തിൽ അത് പ്രതികരിക്കുന്നു എന്ന് മാത്രമേയുള്ളൂ. പുതിയൊരു ആശയം സ്വന്തമായി കണ്ടെത്താനോ, സ്നേഹം, ദയ തുടങ്ങിയ വികാരങ്ങൾ അനുഭവിക്കാനോ അതിന് കഴിയില്ല. പൊതുവായ ബുദ്ധി (General Intelligence): മനുഷ്യർക്ക് ഏത് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനും, മുൻപ് അനുഭവിച്ചിട്ടില്ലാത്ത പ്രശ്നങ്ങൾക്ക് പെട്ടെന്ന് സർഗാത്മകമായ (Creative) പരിഹാരം കണ്ടെത്താനും കഴിയും. എന്നാൽ AI-ക്ക് അതിന്റേതായ പരിമിതികളുണ്ട്. ചുരുക്കത്തിൽ... ഒരു ഉപകരണം എന്ന നിലയിൽ മനുഷ്യന്റെ കഴിവിനെക്കാൾ വേഗതയും വിവരശേഖരണവും AI-ക്ക് ഭാവിയിൽ ഉണ്ടായേക്കാം (ഇതിനെ AGI - Artificial General Intelligence അല്ലെങ്കിൽ സൂപ്പർ ഇന്റലിജൻസ് എന്ന് വിളിക്കുന്നു). എന്നാൽ, ആ AI-ക്ക് പിന്നിലെ നിയന്ത്രണവും സർഗാത്മകതയും എപ്പോഴും മനുഷ്യന്റെ കൈകളിൽ തന്നെയാണ്. മനുഷ്യൻ ഇല്ലാത്ത ഒരു AI ലോകത്തിന് നിലനിൽപ്പില്ല.
2026-10-29 12:49:09
2
gijomathew44
gijomathew44 :
ഒന്നുമില്ല നമ്മൾ കുറച്ചൂടെ updated ആകും... അത്രെ ഉള്ളു.. പണ്ട് കമ്പ്യൂട്ടർ വരുന്നെന്നു പറഞ്ഞപ്പോ വലിയ കോലാഹലം ആരുന്നു...
2026-10-29 15:19:29
3
myvacation60
😼പൂച്ചപ്പൊലീസ് 😼 :
cigrette smoking is injurious to health! പക്ഷേ സിഗരറ്റ് നിർമ്മാണം തകൃതി! മദ്യവും അത്ക്കും മേലെ injurious പക്ഷേ outlet കൾ ചായക്കടകളേക്കാൾ മടങ്ങ് ! എന്നിട്ട് ഏതെങ്കിലും ഒരു പാവം കഞ്ചാവ് വലിച്ചാൽ അവനെ കൊല്ലുന്നു
2026-10-29 11:40:50
1
jkl_6789
lion scrf :
ടെർമിനേറ്റർ സിനിമയിൽ കാണിക്കുന്നത് ഇത് തന്നെയാണ്, റോബോട് മനുഷ്യനെ ഭരിക്കുന്നത്
2026-10-29 09:52:03
1
123coldheart123
Cᴏʟᴅ Hᴇᴀʀᴛ@🫂♥️🫂♥️♥️❤️🫂 :
500dh നാളെ fine അടക്കണം അത് ഓർത്തിട്ട് തന്നെ ടെൻഷൻ [Big LOL]
2026-10-29 19:57:08
0
fazal_kallooravi
Fazal_Kallooravi :
ജനസംഖ്യ ഇപ്പോൾ എല്ലാ രാജ്യത്തും കുത്തനെ കുറയുന്നു, ഇന്ത്യടക്കം..... 🙏🏻
2026-10-29 13:36:37
0
ettanishttam26
നിരഞ്ജൻ :
sathiyam aanu,
2026-10-29 12:05:25
0
saamir434
Somi® :
22 കൊല്ലം മുമ്പ് ഇതൊക്കെ പറഞ്ഞിട്ടുണ്ട്
2026-10-29 10:48:21
1
aniktpm
aniktpm :
മനുഷ്യർ തമ്മിലുള്ള ബന്ധം കുറയുമായിരിക്കും വേറെ എന്ത്
2026-10-29 16:58:00
0
chims5767
chims :
👌👌👌
2026-10-29 09:53:05
1
rasak9551
Rasak :
👍🏻👍🏻
2026-10-29 14:24:34
0
gappachi
Gappachi :
👍
2026-10-29 20:17:45
0
To see more videos from user @australianjeevitham, please go to the Tikwm homepage.

Other Videos


About