അദ്ദേഹത്തിൻറെ സമരംഎല്ലാ പ്രവാസികൾക്കും വേണ്ടിയാണ് ...അത് വിജയിക്കട്ടെ🥰🥰🥰
2026-10-29 08:10:38
72
ummerckd :
അദ്ദേഹത്തിന്റെ ഫോൺ അല്ല ഇപ്പോൾ ആവശ്യം സമരം വിജയിപ്പിക്കുക അതാണ് വേണ്ടത് എല്ലാ പ്രവാസികൾക്കും വേണ്ടിയിട്ടാണ് അദ്ദേഹം ചെയ്യുന്നത്
2026-10-29 09:40:35
30
누샤드 :
Yes 👍 very good
2026-10-29 17:49:43
0
✨𝐀𝐦𝐢𝐫✨ :
ഫോണിനോ കാറിനോ വേണ്ടിയല്ല അയാളുടെ സമരം... പ്രവാസികളുടെ അവകാശം അത് നേടിയെടുക്കാൻ ആണ്.. നിലപാട് ആണ് വലുത്..
2026-10-29 09:58:52
11
thayyibet :
ഇതിനൊക്കെ നിയമം കൊണ്ടുവരാൻ സമ്മർദം ചെലുത്തണം, സ്വർണതിന്ന് ഉള്ളത് പോലെ, പിന്നെ അതിന്ന് അനുസരിച്ച് നീങ്ങിയാൽ മതി യെല്ലോ, അല്ലാതെ ഉദ്യോഗസ്ഥർ തോന്നുന്നത് പോലെ കളിക്കും
2026-10-29 08:28:00
9
.... :
നിങൾ ആണ് ഹീറോ 🥰
2026-10-29 09:04:06
6
XAUUSD KING👑 :
He is Mohammed Jansher is the CEO and co-founder of Eduport
2026-10-29 11:31:28
3
അറബിനാട്ടിലെ ❤️മലയാളിപ്പെണ്ണ് :
പൊളിച്ചു ❤❤❤👌👌👌👌
2026-10-29 09:53:55
4
user9256940246956 :
super 👍
2026-10-30 06:17:45
0
muhammadpaliyil :
സമരം വിജയിക്കട്ടെ . എല്ലാരും കൂടെ ഉണ്ടാവണം പ്രവാസികളെ നുമ്മൾക്ക് ആരും ഇല്ല.
2026-10-29 10:27:53
2
subairbappu0 :
pravasikal oppamund bro
2026-10-30 03:40:28
0
Shaji Ct Moonadi :
2026-10-30 00:41:35
0
Sagar Alangattu :
👌👌
2026-10-29 21:58:41
0
Mohammed Basheer :
super bro
2026-10-29 08:30:40
0
Nasar :
👍👍
2026-10-29 18:47:25
0
basheerponnani44 :
@
2026-10-29 17:42:51
0
kuttokkaran :
അതാണ് പ്രവാസി നമ്മൾ ഒന്നാണ് നമ്മൾ ഒറ്റക്കെട്ടാണ് എല്ലാ പിന്തുണയും നൽകണം നമ്മളെ ചൂഷണം ചെയ്ത് ജീവിക്കുകയാണ് ഇവരെല്ലാം🤝🤝🤝🤝
2026-10-29 13:31:47
1
Abu razin :
അതെ ശരിയാ
2026-10-29 15:39:57
0
🌺🌺🇸🇦♥️ :
Very good pp
2026-10-29 14:57:03
0
hameecha :
സമരം വിജയിക്കണം
2026-10-29 13:33:01
0
Rasheed TH :
2026-10-29 15:35:24
0
Shibu Joseph :
🤝
2026-10-29 15:25:48
0
കവിത. ❤️❤️❤️❤️😍😍😍😍🌹🌹🌹 :
2026-10-30 07:09:35
0
Haskerbabu manjeri :
അവിടെ അവിടെ ഐഫോൺ കൊടുത്ത് സമ്മാനിക്കേണ്ട ഗതികേടിൽ അല്ല ഇപ്പോൾ നിങ്ങൾ ഒരു ഐഫോൺ കൊടുത്തു കഴിഞ്ഞാൽ പിന്നെ വീണ്ടും അവൻ വാങ്ങി
2026-10-29 15:29:56
0
മഞ്ജു ആഘോഷ് :
സൂപ്പർ ❤️👍
2026-10-29 09:04:21
0
To see more videos from user @zf5063, please go to the Tikwm
homepage.